fomaa

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

(സലിം ആയിഷ : ഫോമാ പി ആർ ഓ)

Published

on

ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ  ജോൺ സി വർഗ്ഗീസ് വിളിച്ചു കൂട്ടിയ ഫോമയുടെ മുൻകാല പ്രസിഡന്റുമാരും, ഫോമയിലെ വിവിധ കൗൺസിൽ  അംഗങ്ങളും പങ്കെടുത്ത  വിശേഷാൽ യോഗത്തിൽ ഫോമയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു.

ഫോമയ്‌ക്കും  ഫോമയുടെ  നേതാക്കൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ  ഒറ്റക്കെട്ടായി നേരിടാനും, നിയമ നടപടികൾ സ്വീകരിക്കാനും യോഗം ഐക്യകണ്ടെന    പ്രമേയം പാസാക്കി.  അനിയൻ ജോർജ്ജ് പ്രസിഡന്റായുള്ള ഫോമയുടെ നിലവിലെ ദേശീയ സമിതി തുടങ്ങിവെച്ച കർമ്മ പരിപാടികൾ പൂർത്തിയാക്കാനും പ്രമേയം ആഹ്വാനം  ചെയ്തു. അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ  സി.വർഗ്ഗീസ് അവതരിപ്പിച്ച പ്രമേയം  മുൻ പ്രസിഡന്റ് ജോർജ്ജ് മാത്യു പിന്തുണച്ചു. 

യോഗത്തിൽ മുൻപ്രസിഡന്റുമാരും വിവിധ കൌൺസിൽ അംഗങ്ങളുമായ ഫോമയുടെ ഇരുപത്തഞ്ചോളം നേതാക്കൾ  പങ്കെടുത്തു.

ജോൺ സി.വർഗ്ഗീസ് (സലിം), കംപ്ലയൻസ് കമ്മറ്റി ചെയർമാൻ രാജു വർഗ്ഗീസ് ,ജുഡീഷ്യൽ  കൗൺസിൽ ചെയർമാൻ  മാത്യു ചരുവിൽ, മുൻ ഫോമാ പ്രസിഡന്റ്മാരായ  ശശിധരൻ നായർ, ജോൺ ടൈറ്റസ്,  ബേബി ഊരാളിൽ, ജോർജ്ജ് മാത്യു, ബെന്നി വാച്ചാച്ചിറ,   അഡ്വൈസറി കൗൺസിൽ സെക്രട്ടറി ബബ്‌ലു ചാക്കോ, വൈസ് ചെയർമാൻ  പീറ്റർ കുളങ്ങര, ജോയിന്റ് സെക്രട്ടറി വർഗ്ഗീസ് ജോസഫ്, കംപ്ലയൻസ് കമ്മറ്റി സെക്രട്ടറി ഡോ. ജഗതി നായർ, വൈസ് ചെയർ തോമസ് കോശി,  മെമ്പർ സണ്ണി പൗലോസ്,   ജുഡീഷ്യൽ  കൗൺസിൽ സെക്രട്ടറി സുനിൽ വർഗ്ഗീസ്, വൈസ് ചെയർ  യോഹന്നാൻ ശങ്കരത്തിൽ  അംഗങ്ങളായ  തോമസ് മാത്യു, ബാബു മുല്ലശ്ശേരി, ഫോമാ രജിസ്റ്റേർഡ് ഏജന്റ് എം.ജി.മാത്യു (ഹൂസ്റ്റൺ) എന്നിവർ  പങ്കെടുത്തു സംസാരിച്ചു.

Facebook Comments

Comments

 1. Curious

  2021-09-14 13:00:13

  " compliant sexual assault" What is this?

 2. Observer

  2021-09-13 22:13:30

  I think you must appoint ladies over 89 years as PROs. Even if they go and compliant sexual assault, the police will frown their forehead. You can’t believe anyone nowadays.

 3. Jack Daniel

  2021-09-13 22:09:10

  I don’t have problem either with FOAMA. But I smell aTrump touch. Denying, and talking too much about in the public are not good. Keep your mouth shut and try to get it settled. Thumping the nose against the victim is not a good strategy. Don’t carry the rotten people then you will smell rotten too.

 4. Vodka

  2021-09-13 20:15:43

  I am a nice guy. Your action based on your bad thinking and actions. Don’t blame it on me . I was here long before you were born. Your Pa, your grandpa, and your grandpa used to drink me but they were all respectful to women. Don’t associate my name for the crime you are committing.

 5. True person

  2021-09-13 19:42:44

  കുറെയധികം ആൾക്കാരുടെ പേരുകൾ വരുന്നത് നല്ലതാണ്. നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമ്പോൾ എല്ലാവരിൽ നിന്നും പിരിക്കാമല്ലോ. അതുകൊണ്ടു പേരുകൾ വെക്കുമ്പോൾ എന്തിനാണ് എന്നുകൂടി ചോദിക്കുന്നത് നല്ലതാണ് കേട്ടോ.

 6. John

  2021-09-13 18:53:11

  An immediate audit needs to be ordered to find out for any organization money usage for the case.. If not then these people can’t use FOAMA as platform for conducting any business related to the case. Your sentiments and friendship is outside the organization. Please adhere to the policy of the organization

 7. Truth Seeker

  2021-09-13 18:10:50

  If fomaa spends money on a case that is a crime. You cannot used donations meant for charity to protect your fragile egos.

 8. Pathrose

  2021-09-13 18:09:07

  Your own organization members are continuing creating retaliatory statements,, where is the investigation on that? The 2016 president was a part of the mediation process and he even saw how corrupt these individuals all Since 2014, fomaa has had several complaints drafted and sent to its councils by women not once had they been addressed. The paper trail is clear. Stop with these scare tactics and ego moves. All of you are shams.

 9. CID Moosa

  2021-09-13 17:22:55

  നിയമ നടപപടികളുമായി മുന്നോട്ട് പോയാൽ നിങ്ങൾക്കെന്താണ് അല്ലെ? നടയടി കിട്ടുന്നവർ നിങ്ങൾ അല്ലല്ലോ. ജയിലിൽ പോയാൽ നിങ്ങൾക്ക് പോകേണ്ടല്ലോ . അഥവാ പോയാൽ അധികാരം നിങ്ങൾക്ക് കിട്ടുമല്ലോ . ഇത് കെണിയാണ് കുറ്റം ആരോപിക്കപ്പെട്ടവരെ . എങ്ങനെ എങ്കിലും ഒത്തു തീർപ്പിലാക്ക് . വെറുതെ നാറ്റിക്കാതെ .

 10. Me2

  2021-09-13 17:18:26

  Can you shut down this organization and give peace of mind for women?

 11. Cuomo Touch

  2021-09-13 16:15:07

  Nobody is against FOMAA continuing its good work. That is not the issue. We smell a "Cuomo problem" here with some leaders of FOMAA. Cuomo resigned under pressure, but NY is still functioning under the replaced leaders as per the constitution of NY. We do not know the truth. There was no independent investigation by FOMAA as in the case of Cuomo. FOMAA president's video published in Emalayalee did not include a denial of the accusations. So, the question is, can these leaders vouch that the accusations are false?

 12. Member

  2021-09-13 16:03:03

  Spend your on money for the case against the so called leaders. Don’t ever dip your hand in the public money. The best course is to resign and face the case. It will help to restore the credibility. This is like a page taken from the Trump’s play book.

 13. ജോയി മാത്യു

  2021-09-13 15:40:26

  ഒരു വർഷങ്ങൾക്ക് മുൻപ് ഇവരൊക്കെ ചെയ്ത് കൂട്ടിയ കാര്യങ്ങൾക്ക് കുട പിടിയ്ക്കാൻ ഫോമായ്ക്ക് ബാധ്യതയുണ്ടോ. ഫോമായ്ക്ക് എതിരെ എന്ത് ആരോപണം ആര് ഉന്നയിച്ചു. ഫോമായുടെ ചിലവിൽ ആരും കേസ് നടത്തുവാൻ നോക്കണ്ട. അത് പിന്നീട് വേറെ കേസാകില്ലേ. കേസിനൊക്കെ പോകുമ്പോൾ ജനറൽ ബോഡി കൂടി ചർച്ച ചെയ്യണ്ടേ. തീരുമാനം എടുക്കണ്ടേ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

View More