Image

അണ്ണാത്തെ-റിലീസ്‌ നവംബര്‍ നാലിന്‌; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി

Published on 11 September, 2021
അണ്ണാത്തെ-റിലീസ്‌ നവംബര്‍ നാലിന്‌; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി


രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ നവംബര്‍ നാലിന്‌ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. സിനിമയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ്‌ ചെയ്‌തു. നയന്‍താര, കീര്‍ത്തി സുരേഷ്‌, മീന, പ്രകാശ്രാജ്‌, ഖുശ്‌ബു എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. ജാക്കി ഷ്‌റോഫ്‌, ജഗപതി ബാബു എന്നിവരാണ്‌ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. സംഗീതം ഡി.ഇമ്മന്‌. വെട്രി പളനിസ്വാമിയാണ്‌ ഛായാഗ്രാഹകന്‍. എഡിറ്റിങ്ങ്‌ റൂബന്‍, ആര്‍ട്ട്‌ മിലന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക