Image

ഷാജി പി ഐ അന്തരിച്ചു

Published on 23 August, 2021
ഷാജി പി ഐ അന്തരിച്ചു
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വൈസ് പ്രസിഡന്റും ഒഐസിസി കുവൈറ്റ് തിരുവനന്തപുരം ജില്ലാ മുൻ ജനറൽ സെക്രെട്ടറിയുമായിരുന്ന ഷാജി പി ഐ അന്തരിച്ചു.
ഇന്നു വൈകുന്നേരം മംഗഫിൽ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്.
മാർക്ക് കമ്പനിയിൽ കാന്റീൻ മാനേജർ ആയി ജോലിചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക