fomaa

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

(ഫോമാ ന്യൂസ് ടീം)

Published

on

"സത്യസന്ധതയ്ക്കും സത്യത്തിനും , സഹാനുഭൂതിക്കും , നീതിക്കും വേണ്ടിയും, അനീതിക്കെതിരെയും, കളവിനും, അത്യാഗ്രഹത്തിനും എതിരായും, ശബ്ദമുയർത്താൻ ഒരിക്കലും ഭയപ്പെടരുത്. ആളുകൾ അപ്രകാരം ചെയ്യുണെങ്കിൽ അത് ലോകത്തെ മാറ്റിമറിക്കും." - വില്യം ഫോക്നർ.

2021 ഓഗസ്റ്റ് 16 ന് ഫോമാ നാഷണൽ വിമൻസ് ഫോറം  വനിതാ പ്രാദേശിക നേതാക്കളുമായി  ഫോമായ്ക്കും , ഏതാനും FOMAA എക്സിക്യൂട്ടീവുകൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച്  നടത്തിയ കൂടിയാലോചനയിൽ ആരോപണ വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കണമെന്ന്  തീരുമാനിച്ചു. എന്നിരുന്നാലും, സ്ത്രീകളോട്  ആദരവോടെ പെരുമാറണമെന്നും സാമൂഹ്യമായും.,വൈകാരികമായും ലൈംഗികമായും വനിതകളോട്  മോശമായി പെരുമാറാൻ ആർക്കും അവകാശമില്ലെന്നും വിശ്വസിക്കുന്നു.

ലോകമെമ്പാടും  നേതൃത്വത്തിലുള്ള സ്ത്രീകൾ മിക്കപ്പോഴും  പക്ഷപാതം, അധിക്ഷേപം, ശരീരാധിക്ഷേപത്തിനും വിധേയരാകുന്നുണ്ട് . ലിംഗഭേദമില്ലാതെ, പരസ്പരം കളങ്കപ്പെടുത്തലും അധിക്ഷേപവും  ഉണ്ടാകുന്നതിനാൽ,  സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകുക എന്നതാണ് വനിതാ ഫോറത്തിന്റെ  തുടക്കം മുതലുള്ള അജണ്ട.

സ്ത്രീകൾക്കെതിരായ ഏതു തരത്തിലുമുള്ള  അതിക്രമങ്ങളെയും പീഡനങ്ങളെയും ഫോമാ വനിതാ വനിതാ വിഭാഗം ശക്തമായി അപലപിക്കുന്നു, എന്നാൽ ആരോപണ പ്രത്യാരോപണങ്ങളിൽ നിഷ്പക്ഷവും ന്യായമാവുമായ വിചാരണ ഉണ്ടാകണം. ഫോമയുടെ ജുഡീഷ്യൽ കമ്മറ്റിയുടെയും , അമേരിക്കൻ നീതി ന്യായവ്യവസ്ഥയുടെയും   സമഗ്രമായ അന്വേഷണം പൂർത്തിയാകുന്നതുവരെ വനിതാ ഫോറം നിഷ്പക്ഷ നിലപാട് സ്വീകരിക്കുവാനും, തീരുമാനമാകുന്നതുവരെ  സാമൂഹ്യ മാധ്യമങ്ങളിൽ  ആശയവിനിമയങ്ങളോ അഭിപ്രായങ്ങളോ നടത്താതിരിക്കാനും തത്വത്തിൽ തീരുമാനിച്ചു.

FOMAA യിലെ ജുഡീഷ്യൽ കൗൺസിലിനെ വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള ഭേദഗതികൾ  ഫോമയുടെ ബൈലോയിലും ഭരണഘടനയിലും  ഉണ്ടകണമെന്നും വനിതാ ഫോറം ഫോമാ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

ഫോമയ്‌ക്കും  വനിതാ ഫോറത്തിനും  എല്ലാവരുടെയും തുടർച്ചയായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും വനിതാ ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ, ഷൈനി അബൂബക്കർ, ജൂബി വള്ളിക്കളം, ജാസ്മിൻ പരോൾ എന്നിവരും ഫോമായുടെ പന്ത്രണ്ടു റീജിയണൽ നേതൃത്വവും  അഭ്യർത്ഥിച്ചു.

Together we stand & we stand with justice.

"Never be afraid to raise your voice for honesty, truth and compassion against injustice, lying & greed.If people would do this, it would change the world." - William Faulkner.

On August 16th 2021 at 7.30PM EST, FOMAA National Women's forum called for a meeting with all the women's regional leads. We discussed the ongoing allegation made against FOMAA & a few present FOMAA executives. After thoughtful conversation with the regional leads,we would like to clarify that we are NOT taking the side of the accused or the victim. The regional womens forum stands with us and agrees to this decision.

However, we believe that every woman should be treated with respect and no one has the right to misbehave with her socially, emotionally or sexually.

Women in leadership across the globe are always subjected to bias, abuse and body shaming.

One of our agendas from the very beginning is to address women empowerment issues in communities as there is a lot of tarnishing and tainting of one another irrespective of the sex.

We, the women’s wing of FOMAA vehemently condemn every act of violence and harassment against women but at the same time we believe in fair trials for both. At this time, we will take a neutral stand until a thorough judicial investigation is completed. Until then we will not entertain any communications or comment on any social media platforms about this case.

We have also initiated a need for changes in the by-law for protecting anyone from any kind of harassment and including qualified officials with credentials to serve the judicial council in FOMAA. We will bring in changes in the policy to make this a platform for everyone to be able to participate and contribute in a safe environment.

We are grateful for your continued support to FOMAA & FOMAA Women's forum and our activities.

And  together we will stand with justice.

Regards,

Women's Forum & Regional Leads

Facebook Comments

Comments

 1. Chackochen

  2021-08-24 03:55:14

  ഫോമയുടെ നിലവിലുള്ള എല്ലാ സബ്‌കമ്മിറ്റികളും ഉടൻ പിരിച്ചു വിടണം. പ്രധാനമായും ബൈലോ കമ്മിറ്റി.. എല്ലാ കമ്മിറ്റികളിലും അമ്പതു ശതമാനം സ്ത്രീ സംവരണം വേണം.

 2. നായർ

  2021-08-24 01:50:22

  കേരളത്തിൽ ഒരു സംഘടനയുണ്ട്. എല്ലാ പാർട്ടികളോടും സമദൂര സിദ്ധാന്തം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ ജയിക്കുന്ന പാർട്ടിയോട് കൂറും. ആഹാ. ബലേ. ഭേഷ്

 3. മാമൻ

  2021-08-24 01:46:20

  അല്പം എങ്കിലും നീതിയുടെ ഒപ്പം ആണെങ്കിൽ ഈ ഫോറം പിരിച്ചുവിട്ട്, ഇരയോടൊപ്പം നിൽക്കണം.

 4. renji

  2021-08-24 00:49:21

  reminds a little bit like Muslim League Women's group speaking about 'Haritha"

 5. കെട്ടിപ്പിടി ഒടിപിടി,ഇടി, ഉരുട്ടി പിടി മലത്തി പിടി, കമത്തി, എത്തി, പിടി അമ്പടാ ഫോമാ നേതാക്കന്മാരെ , നിങ്ങൾക്കെതിരെ വനിതാ അയച്ച വക്കീൽ നോട്ടീസ്ആ നീണ്ട വക്കീൽ വളരെ കൃത്യമായി എഴുതിയത് കണ്ടു. അമ്പട വീരന്മാരെ.. ഇതാണോ നിങ്ങളുടെ സാമൂഹിക-സാംസ്കാരിക സേവനം? നിങ്ങടെയൊക്കെ നേരത്തി പിടിച്ച് പടങ്ങളും വനിതകളോട് ഒട്ടിനിൽക്കുന്ന വാർത്തകളും ചിത്രങ്ങളും ഒത്തിരി പത്രങ്ങളിലും ടിവി കാണാറുണ്ട്. നിങ്ങൾക്ക് ഒത്തിരി സബ് കമ്മിറ്റികൾ ഉണ്ടല്ലോ എല്ലാ കമ്മിറ്റികളിലും പോയി ഇടപെട്ട് അവരെ നൂറുശതമാനവും മൂക്കുകയറിടുന്നു നിയന്ത്രിക്കുന്നത് ശരിയല്ല. അവർക്ക് അവകാശങ്ങളും അധികാരങ്ങളും കൊടുക്കാം. എന്നാൽ മാത്രമേ അവർക്ക് അവർക്ക് പ്രവർത്തിക്കാൻ സാധ്യമാകുകയുള്ളൂ എന്നാൽ മാത്രമേ അവർക്ക് പ്രവർത്തിക്കാൻ ഒരു ഉത്സാഹം കാണുകയുള്ളൂ. അഞ്ചുപേരും തനി സ്വച്ഛാധിപതികൾ ആകരുത്. ആണുങ്ങൾ വിട്ടു തരുമായിരിക്കും. എന്നാൽ പെണ്ണുങ്ങൾ വിട്ടു തരികയില്ല അവിടെ കേറി ഒത്തിരി കളിക്കരുത് അവിടെ കേറി ഒത്തിരി ഒത്തിരി മുട്ടരുത് തിരുമ്മരുത്. ഇത് എല്ലാവർക്കും പാഠം ആയിരിക്കണം.

 6. CID Moosa

  2021-08-23 15:57:50

  കൊല്ലത്ത് ഒരു സ്വാമി കെട്ടിപ്പിടിക്കാൻ പോയി സ്വാമിയുടെ 'സംഗതി' ചെത്തിക്കളഞ്ഞു . ഫോമ നേതാക്കൾ സൂക്ഷിക്കണം . ഇവിടെ ജനിച്ചു വളർന്ന പിള്ളാരാ .അങ്കിളേ എന്നൊക്കെ പറഞ്ഞു കെട്ടിപ്പിടിക്കുമ്പോൾ 'വേണ്ട വേണ്ട വേണ്ട ' എന്ന് മനസ്സിൽ ഉരുവിടണം . അല്ലാതെ രോമാഞ്ചം കൊണ്ട് ദേഹം ആസകലം അങ്ങ് എഴുന്നേറ്റാൽ അഴിയെണ്ണും . എന്തായാലും ഇത് എല്ലാവര്ക്കും ഒരു പാഠമായിരിക്കട്ടെ . ഇനി ഏത് സംഘടനയും നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ഒരു ബാക്ഗ്രൗണ്ട് ചെക്കും ആവശ്യമാണ് . പ്രത്യകിച് വിവാഹിതർ ആണെങ്കിൽ അവരുടെ ഭാര്യമാരുമായി 'അച്ചായന്മാരെ കുറിച്ച് ' ഒരു അന്വേഷണം ആവശ്യമാണ് . സുഹൃത്തുക്കളെയും ശത്രുക്കളെയും ഇന്റർവ്യൂ ചെയ്യണം . ശത്രുക്കളാകുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും . കാര്യം അവർ എല്ലാവരേക്കാളും അവരുടെഎതിരാളിയുടെ പിന്നാമ്പുറത്ത് വല്ല മൃത ശരീരങ്ങളും കുഴിച്ചിട്ടുണ്ടോ എന്ന് വരെ പോയി കുഴിച്ചു നോക്കും അതുപോലെ ചീഞ്ഞു നാറിയ വസ്തുക്കളും . അതുകൊണ്ടു ശത്രുക്കളെ മിത്രങ്ങളാക്കി ഇവന്റെ ഒക്കെ ചരിത്രം തോണ്ടിയെടുക്കണം .എന്നിട്ടെ നേതാവാക്കാവു . പ്രത്യകിച്ച് ട്രംപിന്റെ ആൾക്കാരെ സൂക്ഷിക്കണം . ഒരെണ്ണം ശരിയല്ല . ബൈബിളും കൊണ്ടു നടക്കുന്നവരെ സൂക്ഷിക്കണം . എല്ലാം ഞരമ്പ് രോഗികളാണ്

 7. യൂത്ത്

  2021-08-23 14:55:38

  ഫോമാ ഇലക്ഷൻ സമയത്തു കെട്ടിപിടുത്തം ഒരു മത്സര ഇനമാക്കാം. പ്രത്യേകിച്ചു വനിതാ അംഗങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിനു. ചില കൂമോ ആരാധകർ ഈ സമയത്തു കെട്ടിപിടിക്കാൻവേണ്ടി മാത്രം മീറ്റിങ്ങുകൾക്ക് പോകുന്നതായി കേട്ടിട്ടുണ്ട്.

 8. Ramesh Narayan

  2021-08-23 11:51:15

  ഫോമയിൽ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് നേരെ മാത്രമേ പ്രശ്നമുണ്ടാകാറുള്ളു. പത്രക്കുറിപ്പിറക്കിയവർ ആഗ്രൂപ്പിൽപ്പെടാത്തതുകൊണ്ടു് അവർക്ക് കുഴപ്പമില്ല. അതുകൊണ്ടാണ് അവർ നിഷ്പക്ഷത പാലിക്കുന്നത്. അസൂയ.. അസൂയ...

 9. Observer

  2021-08-23 00:14:55

  I agree with Mylapra. Me too, can't understand their stand. Carefully and cunningly written statement to satisfy both parties.

 10. മാവേലി

  2021-08-22 16:06:05

  എന്തിനാ മൈലപ്രേ ഓണത്തിന്റെ ഇടയ്ക്ക് പുട്ടു കച്ചവടം ?

 11. Me2

  2021-08-22 16:04:10

  FOAMA leadership must resign until the case is over. We don't deal with any of them listed in the lawsuit until they are proven guilty or not. Always record their conversations and activities.

 12. Raju Mylapra

  2021-08-22 15:19:48

  സത്യത്തിൽ കോട്ടപ്പള്ളിക് വല്ലതും മനസിലായോ?

 13. Niskpakshan

  2021-08-21 21:18:35

  Shame on you guys for not standing with the victim. You must have seen the below messages sent by so called FOMAA execs. https://imgur.com/a/6ZfMxv3

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

View More