Image

റാം ചിത്രത്തില്‍ നിവിന്‍ പോളിക്ക് അഞ്ജലി നായിക

Published on 03 August, 2021
റാം ചിത്രത്തില്‍ നിവിന്‍ പോളിക്ക് അഞ്ജലി നായിക
മമ്മൂട്ടി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരന്‍പ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ റാം ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു.

അഞ്ജലിയാണ് നായിക.വി ഹൗസ് പ്രൊഡക്‌ഷന്‍സി​െന്‍റ ബാനറില്‍ സുരേഷ് കാമാച്ചി ചിത്രം നിര്‍മിക്കുന്ന ചിത്രത്തില്‍ നടന്‍ സൂരി പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.യുവന്‍ ശങ്കര്‍ രാജയാണ് നിര്‍മാണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക