Image

വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ ടി​പ്പ​ര്‍ ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

Published on 01 August, 2021
 വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ ടി​പ്പ​ര്‍ ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി
ക​ഠി​നം​കു​ളം: ക​ഠി​നം​കു​ളം വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ ടി​പ്പ​ര്‍ ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. ക​ഠി​നം​കു​ളം വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ മേ​രി സു​ജ​യു​ടെ വീ​ടി​ന് മു​ന്നി​ലാ​ണ് ക​ല്ല​റ കു​റ്റി​മൂ​ട് സ്വ​ദേ​ശി ഷൈ​ജു ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ഏ​ഴ​ര​യോ​ടെ ഭാ​ര്യ​യു​മാ​യി വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ താ​മ​സി​ക്കു​ന്ന പു​ത്ത​ന്‍​തോ​പ്പി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ ഷൈ​ജു ബ​ഹ​ളം​െ​വ​ച്ചു. ഉ​ട​ന്‍ ക​ഠി​നം​കു​ളം സി.​ഐ അ​ന്‍​സാ​രി സ്ഥ​ല​ത്തെ​ത്തി.

ക​ഠി​നം​കു​ളം വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ടി​പ്പ​ര്‍ ലോ​റി ജൂ​ണ്‍ 22ന് ​മ​ണ്ണു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി. ദേ​ശീ​യ​പാ​ത​യി​ലെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ണ്ണ് മ​റ്റൊ​രു​സ്ഥ​ല​ത്ത് കൊ​ണ്ട് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​കൂ​ടു​ന്ന​ത്. എ​ന്നാ​ല്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ ഉ​ണ്ടാ​യി​ട്ടും ടി​പ്പ​ര്‍ വി​ട്ടു​ന​ല്‍​കാ​ന്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഷൈ​ജു കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ കോ​ട​തി​ക്ക് ക​ത്ത് ന​ല്‍​കി​യ​താ​ണ് ഷൈ​ജു​വി​നെ ചൊ​ടി​പ്പി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക