VARTHA

കേരളത്തില്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

Published

on

തൃശ്ശൂര്‍: സംസ്ഥാനത്തെ വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. തിരക്കേറിയ വില്‍പ്പനകേന്ദ്രങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും ശുപാര്‍ശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.

ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ ചില്ലറവില്‍പ്പനശാലയെന്ന നിലയില്‍ തുറക്കുന്‌പോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാര്‍ശ.

വില്‍പ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അര്‍ഥമില്ല. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹികസാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോടതി പരാമര്‍ശിക്കുംപ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ആനന്ദകൃഷ്ണന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മോണ്‍സന്‍ പോലീസുകാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കനയ്യ പാര്‍ട്ടിയെ ചതിച്ചുവെന്ന് സി പി ഐ

രാഹുലിന്റെ കൈ പിടിച്ച്‌ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ‍് ; പൊലീസ്‌ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍

ഉത്തരാഖണ്ഡില്‍ ചൈനീസ് സേന കടന്നുകയറിയതായി റിപ്പോര്‍ട്ട്

ഇന്‍സമാമിന് ഹൃദയാഘാതം; മുന്‍ പാക് നായകന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ശത്രുത മറന്ന് ഇന്ത്യന്‍ ആരാധകരും

ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

ഡല്‍ഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്: കോടതി

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; അമിത് ഷായെ കാണും

നവ്‌ജ്യോതി സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

കണ്ണൂരിലേയ്ക്ക് മാറ്റണം, കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍

മോന്‍സണ്‍ അയല്‍വാസി മാത്രം, താന്‍ വേട്ടയാടപ്പെടുന്നുവെന്ന് നടന്‍ ബാല

മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്‌ലിം ആണെന്ന ബോധം മറക്കരുതെന്ന് നൂര്‍ബിന റഷീദ്

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ഹരിതയുടെ പുതിയ നേതൃത്വം

മുട്ടില്‍ മരംമുറി ; പ്രതികളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസ്: പ്രതികളെ വീണ്ടും ചോദ്യം ചെയ്തു തുടങ്ങി

മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ വനംവകുപ്പിന്റെ പരിശോധന

രക്തസമ്മര്‍ദ്ദം: മോന്‍സന്‍ മാവുങ്കല്‍ ആശുപത്രിയില്‍

വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

മെരുങ്ങാത്ത ഡി.വൈ.എസ്.പിയെ ഫയര്‍ ചെയ്യാന്‍ ഐ.ജിക്ക് നിര്‍ദേശം; ഫോണ്‍ ചോര്‍ത്തിനല്‍കിയും പോലീസ്

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; സജീവ രോഗികളില്‍ 55 % കേരളത്തില്‍

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

മോന്‍സനുമായുള്ള ബന്ധം: നടന്‍ ബാലയും ആരോപണനിഴലില്‍; വിശദീകരണവുമായി ബാല

വീണ്ടും പ്രകോപനവുമായി ചൈന.എട്ടിടങ്ങളില്‍ സൈനിക ടെന്റുകള്‍ നിര്‍മ്മിച്ചു

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

മക്കളെ കെട്ടിത്തൂക്കി കൊന്നു, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച യുവാവ് ജീവനൊടുക്കി

View More