FILM NEWS

എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ, അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ സൗഭാഗ്യ

Published

on


സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. ഒരു നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും അന്തരിച്ച രാജാ റാമിന്റെയും മകളാണ് സൗഭാഗ്യ. ഇപ്പോഴിതാ, അച്ഛനെക്കുറിച്ച് സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാനവുകയാണ്. 4 വര്‍ഷം മുമ്പ് തങ്ങളെ വിട്ടുപിരിഞ്ഞ അച്ഛനെക്കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. രാജാറാമിന്റെ ചിത്രവും കുറിപ്പിനൊപ്പമുണ്ട്.</p>

''എന്റെ കുഞ്ഞിന് അദ്ദേഹത്തെപ്പോലെ ഒരു ഡാഡി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീട് തിരിച്ചറിയും... അദ്ദേഹം ജീവിതത്തിലുണ്ടായത് എന്റെ മാത്രം ഭാഗ്യമാണ്. ഞാന്‍ എന്റെ അച്ഛനെ മാത്രമല്ല മിസ് ചെയ്യുന്നത്. ഒരു മൂത്ത സഹോദരനെ, ഒരു കൊച്ചനുജനെ, ഒരു ആണ്‍കുഞ്ഞിനെ, ഒരു നല്ല സുഹൃത്തിനെ, ഒരു കുസൃതി ചെക്കനെ, ആലോസരപ്പെടുത്തുന്ന വിഡ്ഢിയെ, എന്റെ സുരക്ഷിതമായ ഒരിടത്തെ, എന്റെ തലയിണയെ, കോഫി ഉണ്ടാക്കുന്ന വിദഗ്ധനെ, പ്രിയപ്പെട്ട കൊമേഡിയനെ....അതങ്ങനെ നീളും.

ഒറ്റയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും. അദ്ദേഹം വയ്യാതെ കിടപ്പിലാകുന്നതിനു മുമ്പ് വരെ എന്നും രാവിലെ എന്നെ ഭക്ഷണം കഴിപ്പിച്ചിരുന്നതാണ് ഇതിനു കാരണം. ഞാന്‍ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്. ജൂലൈ 30 എന്ന ദിവസം എന്താണ് നഷ്ടപ്പെട്ടത് എന്നതിന് എനിക്കിപ്പോഴും വിശദീകരണമില്ല. എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ. 4 വര്‍ഷം, കാലം ഒരിക്കലും ഈ മുറിവുണക്കില്ല'


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ - ബിജു മേനോന്‍ ചിത്രം

ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു

ലതാ മങ്കേഷ്‌ക്കര്‍ക്ക് 92ആം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം

2020ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി, സുഹാസിനി ചെയര്‍പേഴ്‌സണ്‍

'ഒരു വയനാടന്‍ പ്രണയകഥ'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു

സേതുമാധവന്റെ പ്രണയത്തിനും വിരഹത്തിനും സാക്ഷ്യം വഹിച്ച കിരീടം പാലത്തിന്റെ മുഖച്ഛായ മാറുന്നു

'ഉടുപ്പ്' ഒടിടി റിലീസിന്

വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

നാടക നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

View More