Image

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് നിര്യാതയായി

Published on 31 July, 2021
 അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് നിര്യാതയായി


ഡബ്ലിന്‍: മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ നിര്യാതയായി. ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ജിഷ സൂസന്‍ ജോണ്‍ (38) ആണ് നിര്യാതയായത്. പരേത തിരുവനന്തപുരം തിരുമല തെന്നടിയില്‍ നവമന്ദിരം ജോണ്‍ ഫിലിപ്പോസ് - മറിയാമ്മ ദന്പതികളുടെ മകളാണ്.

ഭര്‍ത്താവ്: ഡബ്ലിന്‍ ബ്ളാക്ക് റോക്ക് കോണല്‍സ്‌കോട്ടില്‍ രജീഷ് പോള്‍. മൂവാറ്റുപുഴ പാലക്കുഴ ഓലിക്കല്‍ പുത്തന്‍പുരയില്‍ കുടുംബാംഗം.

റിപ്പോര്‍ട്ട് ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക