VARTHA

അത്‌ഭുത ബാലികയായ മലാലയെ യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിൻ്റെ ദേശീയ റിക്കാർഡിന് ശിപാർശ.

Published

on

പത്തനംതിട്ട: കേരളത്തിലെ 140 എം എല്‍എമാരുടെ പേരുകള്‍ നൊടിയിടയില്‍ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ തരംഗമായ മലാലയെ യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ റിക്കാര്‍ഡിന് ശിപാര്‍ശ ചെയ്തു. 

ഏതു മണ്ഡലത്തിലെ എംഎല്‍എയുടെ പേരും അക്ഷര സ്ഫുടതയോടെ പറയും ഈ കൊച്ചു മിടുക്കി.യുആര്‍എഫ് ഏഷ്യന്‍ ജൂറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയാണ് ദേശിയ റിക്കോര്‍ഡിനായി ശിപാര്‍ശ ചെയ്തത്. 

യൂ ആര്‍എഫ് -സി ഇ ഒ സൗദീപ് ചാറ്റര്‍ജി (കല്‍ക്കട്ട), ഇന്റര്‍നാഷണല്‍ ജൂറി അംഗങ്ങള്‍ എന്നിവരടങ്ങിയ റിക്കോര്‍ഡ് മാനേജ്‌മെന്റ് ടീം രേഖകള്‍ പരിശോധിച്ച് ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ജൂറി ഡോ.ഗിന്നസ് സുനില്‍ ജോസഫ് അറിയിച്ചു. 

അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയില്‍ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിന്‍സി തോമസിന്റെയും മൂത്ത മകളാണ് അഞ്ചു വയസ്സുകാരി മലാല ലില്ലി ഏബ്രഹാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'മൂപ്പരെത്തി, കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല' -കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ.ടി ജലീല്‍

കണ്ണൂര്‍ സര്‍വകലാശാല: സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി

പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു

ഗുരുവായൂര്‍ മേല്‍ശാന്തിയായി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് വിരാട് കോലി

കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കൂടി കോവിഡ്; 178 മരണം

സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.9 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

പൂന്തുറ സിറാജ് അന്തരിച്ചു

അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍ അന്തരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

ഹൈദരാബാദില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഹരിതയിലെ കുട്ടികളെ പുറത്താക്കിയിട്ടില്ല; പാര്‍ട്ടി എടുത്ത തീരുമാനത്തിനൊപ്പം ; എം.കെ മുനീര്‍

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ്രൈകംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവും; കെ.സുധാകരന്‍

കെ.സുധാകരനും വി.ഡി സതീശനും ചങ്ങനാശേരി ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചു

ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി

ബഹിരാകാശ ടൂറിസം രംഗത്ത് പുതുചരിത്രം; സ്‌പെയ്‌സ് എക്‌സ് വിക്ഷേപിച്ചു

ഇന്ത്യയില്‍ 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 8.3% കുറവ്

നര്‍കോട്ടിക് ജിഹാദ് ആരും കേള്‍ക്കത്ത കാര്യം, അതിന് മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളിയായ ആശ രോഗം ബാധിച്ച് മരിച്ചു

ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും മമത ബാനര്‍ജിയും

കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍വെച്ച അവസ്ഥ, പരിഹസിച്ച് കോടിയേരി

സസ്‌പെന്‍ഷന്‍ നടപടിക്ക് സ്റ്റേ; ആഹ്ലാദത്തില്‍ തെരുവില്‍ ചുവടുവെച്ച് കഫീല്‍ ഖാന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കബഡി പരിശീലകരായ അച്ഛനും മകനും അറസ്റ്റില്‍

നീറ്റ് ആള്‍മാറാട്ടം: ലക്ഷ്യം സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍, പിന്നില്‍ വന്‍സംഘം; കൂടുതല്‍ അറസ്റ്റ്

പേടിച്ചായിരുന്നു ആ ട്രെയിന്‍ യാത്ര; പക്ഷെ പോലീസിന്റെ കരുതല്‍ ഞെട്ടിച്ചു- അനുഭവം പറഞ്ഞ് യാത്രക്കാരി

ഏഴുവയസ്സുകാരനെ പുലിപിടിച്ചു; കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം, പിതാവ് രക്ഷപ്പെടുത്തി

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു, പ്രതിക്കായി വ്യാപക തിരച്ചില്‍; 10 ലക്ഷം രൂപ പാരിതോഷികം

ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍

കേരളത്തില്‍ 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 208

View More