VARTHA

ദ്യോകോവിച്ചിന്റെ ഗോള്‍ഡന്‍ സ്ലാം മോഹം പൊലിഞ്ഞു; സെമിയില്‍ പുറത്ത്

Published

on



ടോക്യോ: ഒളിമ്പിക്സ് ടെന്നീസില്‍ വന്‍ അട്ടിമറി. ഗോള്‍ഡന്‍ സ്ലാം മോഹവുമായി ടോക്യോയിലെത്തിയ ലോക ഒന്നാം റാങ്കുകാരന്‍ നൊവാക് ദ്യോകോവിച്ച് സെമി ഫൈനലില്‍ പുറത്ത്. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചു. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങില്‍ അഞ്ചാമതുള്ള സ്വരേവിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ ദ്യോക്കോയ്ക്ക് രണ്ടും മൂന്നും സെറ്റില്‍ അടിതെറ്റി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നും ജര്‍മന്‍ താരം സ്വന്തമാക്കി. മത്സരം രണ്ടു മണിക്കൂറും മൂന്നു മിനിറ്റും നീണ്ടുനിന്നു. 

സ്പാനിഷ് താരം പാബ്ലോ ബുസ്റ്റ കരീനോയെ തോല്‍പ്പിച്ച റഷ്യയുടെ കറെന്‍ കചനോവ് ആണ് ഫൈനലില്‍ സ്വരേവിന്റെ എതിരാളി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാര്യങ്ങള്‍ ബോധ്യപ്പെടുത്തി,ഒരു അവസരം കിട്ടിയത് നന്നായി;ഇഡി ചോദ്യം ചെയ്യലില്‍ കുഞ്ഞാലിക്കുട്ടി

'കനയ്യ കുമാര്‍ സിപിഐയുടെ അടിയുറച്ച പോരാളി' കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി കാനം

കാസര്‍കോട് ചെങ്കളയില്‍ മരിച്ച കുട്ടിക്ക് നിപയില്ലെന്ന് പ്രാഥമിക ഫലം

പാലക്കാട്ട് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപ്പിടിത്തം

'മൂപ്പരെത്തി, കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല' -കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെ.ടി ജലീല്‍

കണ്ണൂര്‍ സര്‍വകലാശാല: സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി; വിവാദഭാഗം പഠിപ്പിക്കില്ലെന്ന് വി.സി

പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഫ്ളാറ്റിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു

ഗുരുവായൂര്‍ മേല്‍ശാന്തിയായി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് വിരാട് കോലി

കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കൂടി കോവിഡ്; 178 മരണം

സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.9 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും

പൂന്തുറ സിറാജ് അന്തരിച്ചു

അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍ അന്തരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

ഹൈദരാബാദില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഹരിതയിലെ കുട്ടികളെ പുറത്താക്കിയിട്ടില്ല; പാര്‍ട്ടി എടുത്ത തീരുമാനത്തിനൊപ്പം ; എം.കെ മുനീര്‍

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ ്രൈകംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവും; കെ.സുധാകരന്‍

കെ.സുധാകരനും വി.ഡി സതീശനും ചങ്ങനാശേരി ആര്‍ച്ച്ബിഷപിനെ സന്ദര്‍ശിച്ചു

ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി

ബഹിരാകാശ ടൂറിസം രംഗത്ത് പുതുചരിത്രം; സ്‌പെയ്‌സ് എക്‌സ് വിക്ഷേപിച്ചു

ഇന്ത്യയില്‍ 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 8.3% കുറവ്

നര്‍കോട്ടിക് ജിഹാദ് ആരും കേള്‍ക്കത്ത കാര്യം, അതിന് മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളിയായ ആശ രോഗം ബാധിച്ച് മരിച്ചു

ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും മമത ബാനര്‍ജിയും

കോണ്‍ഗ്രസിന്റേത് ഉപ്പുചാക്ക് വെള്ളത്തില്‍വെച്ച അവസ്ഥ, പരിഹസിച്ച് കോടിയേരി

സസ്‌പെന്‍ഷന്‍ നടപടിക്ക് സ്റ്റേ; ആഹ്ലാദത്തില്‍ തെരുവില്‍ ചുവടുവെച്ച് കഫീല്‍ ഖാന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കബഡി പരിശീലകരായ അച്ഛനും മകനും അറസ്റ്റില്‍

നീറ്റ് ആള്‍മാറാട്ടം: ലക്ഷ്യം സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍, പിന്നില്‍ വന്‍സംഘം; കൂടുതല്‍ അറസ്റ്റ്

പേടിച്ചായിരുന്നു ആ ട്രെയിന്‍ യാത്ര; പക്ഷെ പോലീസിന്റെ കരുതല്‍ ഞെട്ടിച്ചു- അനുഭവം പറഞ്ഞ് യാത്രക്കാരി

View More