Image

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി തണല്‍ പെരുമ്പുഴ

Published on 30 July, 2021
ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി തണല്‍ പെരുമ്പുഴ
കൊല്ലം, കുണ്ടറ: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ മൊബൈല്‍ ഫോണ്‍ കൈമാറി. ഇളമ്പള്ളൂര്‍ പഞ്ചായത്ത് 18ആം വാര്‍ഡ് മെമ്പര്‍  സ്വാതി ശങ്കര്‍, തണല്‍ സെക്രട്ടറി ഷിബുകുമാര്‍, ട്രെഷറര്‍ വിജിത്ത്  അബീഷ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി), ഷീബ അബീഷ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി), സലജ , ആദര്‍ശ് എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക