VARTHA

ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍

Published

on

ടോക്കിയോ: ടോക്കിയോ ഒളിമ്ബിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗൂച്ചിയെക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് തുടക്കത്തില്‍ നീങ്ങിയതെങ്കിലും ആദ്യ ഇടവേളയില്‍ 11-7ന്റെ ലീഡ് സിന്ധു നേടി.

ഇടവേളയ്ക്ക് ശേഷവും സിന്ധു കളിയുടെ ആധിപത്യം തുടര്‍ന്നു. 21-13ന് സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ കളിയുടെ ട്രാക്ക് മാറ്റിയ സിന്ധു ആദ്യ ഇടവേളയില്‍ 11-6ന്റെ ലീഡ് നേടി. എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ യമാഗൂച്ചി 16-15ന് ലീഡ് നേടുന്നതാണ് കണ്ടത്. സിന്ധു നാല് പോയിന്റ് നേടിയപ്പോള്‍ ജപ്പാന്‍ താരം 10 പോയിന്റ് നേടിയാണ് ലീഡ് കൈവരിച്ചത്.

ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ യമാഗൂച്ചി രണ്ട് മാച്ച്‌ പോയിന്റുകള്‍ സ്വന്തമാക്കി സെറ്റ് നേടുമെന്ന് കരുതി. എന്നാല്‍ എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ സിന്ധു അടുത്ത പോയിന്റ് സ്വന്തമാക്കി കോര്‍ട്ടില്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തി. 22-20ന് രണ്ടാം സെറ്റ് സ്വന്തമാക്കി സിന്ധു സെമിയില്‍ കടന്നു. സ്കോര്‍: 21-13, 22-20.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, 152 മരണം

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുവെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ

ക്യാപ്‌റ്റന് പിന്‍ഗാമിയായി സുഖ്ജിന്തര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാകും

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ്; പൊലീസ് കേസെടുത്തു

ബംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികള്‍ ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍

പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല; രാഹുലിനെ തീരുമാനം അറിയിച്ച്‌ അംബിക സോണി

ബിജെപി സംസ്ഥാന അധ്യക്ഷനാവാനില്ലെന്ന് സുരേഷ് ഗോപി

കെ എം റോയിസാറിന് നാടകക്കളരി പ്രസ്ഥാനത്തിൻറെ ആദരാഞ്ജലികൾ; ജോൺ ടി വേക്കൻ

ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ കഴിവുണ്ട് പിണറായി വിജയന് , കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കെന്നും കെ മുരളീധരന്‍ എം പി

'മുസ്‍ലിംകള്‍ ലാന്‍ഡ് ജിഹാദ് നടത്തുന്നു': ആരോപണവുമായി ബിജെപി എം എല്‍ എ

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് ഫാന്‍സ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുധങ്ങളും മൊബൈലുകളും കുഴിച്ചിട്ട നിലയില്‍

ആഭ്യന്തര വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ അനുമതി

സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം ഭക്ഷണം പോലും നല്‍കാതെ 6 മാസത്തോളം മക്കള്‍ പിതാവിനെ മുറിയില്‍ പൂട്ടയിട്ടു

ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന പിസിസി പ്രസിഡന്റ് മാപ്പ് ചോദിച്ചു

ചെന്നൈയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല

കേരളത്തില്‍ 19,325 പേര്‍ക്കുകൂടി കോവിഡ്; 143 മരണം

കേരളത്തിലെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ തീരുമാനം

ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനം രാജിവച്ചു;

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഐഎസ്‌ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്ക് പ​രി​ക്ക്; വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍

പൂജപ്പുരയില്‍ ജയില്‍ ചാടിയ കൊലക്കേസ്‌ പ്രതി കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ കാണാനെന്ന്

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

ലൈഫ് മിഷന്‍ പദ്ധതിയിൽ നിര്‍മ്മിച്ച 12,067 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി

ടൂത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച 18 കാരിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ അമരിന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന, അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്

കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

View More