Image

മോൻസി കൊടുമണിന്റെ മാതാവ് മേരിക്കുട്ടി ചെറിയാൻ  നിര്യാതയായി

Published on 29 July, 2021
 മോൻസി കൊടുമണിന്റെ മാതാവ് മേരിക്കുട്ടി ചെറിയാൻ  നിര്യാതയായി

കൊടുമൺ: സജി കോട്ടേജിൽ ചരുവിളയിൽ ചെറിയാൻ്റെ സഹധർമ്മിണി മേരിക്കുട്ടി ചെറിയാൻ, 87 (റിട്ട. ടീച്ചർ സെൻ്റ് പോൾസ്  ഹൈസ്ക്കൂൾ നരിയാപുരം) അന്തരിച്ചു 

മക്കൾ:  എഴുത്തുകാരനായ മോൻസി കൊടുമൺ (ന്യൂയോർക്ക്) ,ജോൺസി ചെറിയാൻ (ജില്ലാട്രഷറി), സിസിലി ചെറിയാൻ (ഹൈസ്ക്കൂൾ ടീച്ചർ)
മരുമക്കൾ:  ലിനു ചെറിയാൻ (ന്യൂയോർക്ക്) രാജൻ  ഡാനിയേൽ (Govt. I.T.I) എലിസബത്ത് ജോൺസി
കൊച്ചുമക്കൾ: ജെയ്സ് , ജെയ്ക്ക് , ജിബി, ജിത്തു, സിജിൻ , ജെറിൻ

ശവസംസ്കാരം ശനിയാഴ്ച കൊടുമൺ സെൻ്റ്  ബഹനാൻസ് മലങ്കര കത്തോലിക്കപള്ളിയിൽ  

Join WhatsApp News
Sudhir Panikkaveetil 2021-07-30 01:14:58
Heartfelt condolences !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക