America

ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി

Published

on

ഫ്ലോറിഡ: സ്ഥാപിത താൽപ്പര്യത്തിനായി സ്വന്തം പേരിൽ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ മുൻ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കൈരളി ആർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൈരളി ആർട്സ് ക്ലബ്ബിൽ അംഗമായിരിക്കെ സ്വന്തം സ്ഥാന ലബ്ദിക്കുവേണ്ടി സ്വന്തം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി മറ്റൊരു സംഘടനയുണ്ടാക്കി വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു ജേക്കബ് പടവത്തിൽ, എന്നും തുടർച്ചയായി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ജേക്കബ് പടവത്തിൽ സംഘടനയെ പ്രതിനിധീകരിക്കുന്നില്ലെന്നും   കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വറുഗീസ്  ജേക്കബ്, സെക്രട്ടറി ഡോ. മഞ്ചു സാമുവേൽ, ട്രഷറർ ജോർജ് മാത്യു,  ട്രസ്റ്റി ബോർഡ് ചെയർമാൻ വർഗീസ് സാമുവൽ എന്നിവർ വ്യക്തമാക്കി. 

ഫൊക്കാനയുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡണ്ട് ആയി നാമനിർദ്ദേശപത്രിക നൽകി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏതാനും മാസങ്ങൾ  പ്രവർത്തിച്ച ശേഷം രാജി വച്ച്  ഫൊക്കാനയിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. ജേക്കബ് പടവത്തിൽ ആർ.വി.പി. സ്ഥാനം ഒഴിഞ്ഞത് സമാന്തര സംഘടനയുമായി പ്രവർത്തിക്കാനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഭാരവാഹികൾ വ്യക്തമാക്കി. 
നേരത്തെ കാരണം കാണിക്കൽ നോട്ടീസ് അദ്ദേഹത്തിന് നൽകിയിരുന്നു. ശ്രി. ജേക്കബ് പടവത്തിൽ കൈരളി ആര്ട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ഒരു കേന്ദ്ര സംഘടനയിലേക്കും ഡെലിഗേറ്റ് അല്ല. 
തനിക്കു ഡെലിഗേറ്റ് ആയി പോകുവാൻ ഫ്‌ളോറിഡയിലെ ഒരു സംഘടനയും 
അനുമതി നൽകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സ്വന്തമായി പുതിയ ഒരു സംഘടനയുണ്ടാക്കിയതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ഓണാഘോഷം സെപ്റ്റം.19ന്

ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം ഹ്യൂസ്റ്റനിൽ; സന്യാസി ശ്രേഷ്‌ഠർ പങ്കെടുക്കും

ശോശാമ്മ ചെറിയാന്‍, 91, അന്തരിച്ചു

മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)

പിറവം നേറ്റീവ് അസോസിയേഷൻ വീട് വച്ച് നൽകുന്നു 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി

ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും; പ്രഖ്യാപനം നാളെ

91-ാം വയസ്സില്‍ 45-ാമത്തെ ചിത്രവുമായി ക്ലിന്റ് ഈസ്റ്റ് വുഡ് (ഏബ്രഹാം തോമസ്)

മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ് .

കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍

ഡാളസ് കൗണ്ടിയില്‍ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്‍സ്പിരേഷന്‍ 4 ; ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

അമേരിക്കൻ കമ്പനി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോൺഫ്രൻസ് സ്പോൺസർ: ബി&കെ എക്വിപ്‌മെന്റ്‌ പ്ലാറ്റിനം സ്പോൺസർ

Inspiration4: SpaceX's all-civilian mission launches to orbit

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷം: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്‌

യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി

കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം

'സർഗാരവത്തിൽ ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18 ശനി

ചിക്കാഗോ സമ്മേളനത്തിന് കൂടുതൽ പ്രതിനിധികളുമായി പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ഇരുൾ വീണ വഴികളിൽ തിരിനാളമായ് "റൈറ്റ് വേ" ചാരിറ്റബിൾ ഫൗണ്ടേഷൻ

കാതേട്ട് വീട്ടില്‍ കെ.സി.വര്‍ഗീസ്(95) അന്തരിച്ചു

നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

പ്രശ്‌നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി മാറണം ; പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍

ക്‌നായി തോമയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു

അമേരിക്കന്‍ നുണയന്‍മാര്‍#8(കാര്‍ട്ടൂണ്‍ : സിംസണ്‍)

സന്തോഷത്തോടെ കടന്നു ചെല്ലൂ ചെറിയാന്‍ ഫിലിപ്പ് കാത്തിരിക്കുന്നു!(അഭി: കാര്‍ട്ടൂണ്‍)

വിഭവ് മിത്തല്‍ സുപ്പീരിയര്‍ കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

View More