America

ദേശീയ ഓണാഘോഷം ജനനിബിഡവും ചരിത്രവുമാകുമെന്ന് വിന്‍സന്റ് ഇമ്മാനുവേല്‍

(പി.ഡി. ജോര്‍ജ് നടവയല്‍)

Published

on

ഫിലഡല്‍ഫിയ: ഇതാദ്യമായി അമേരിക്കയില്‍ ദേശീയതലത്തില്‍ ആഘോഷിക്കുന്ന " ദേശീയ ഓണാഘോഷം '21", ജനനിബിഡമാകുമെന്നും ചരി ത്ര സംഭവമാകുമെന്നും ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ പറഞ്ഞു.

കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററില്‍, ഏഴു വേദികളാണ് പ്രശസ്ത രംഗപട ശില്പി ബാബൂ ചീയേഴം (ഫ്‌ളോറിഡ) രൂപ കല്‍പ്പന ചെയ്യുന്നത്. സംസ്ഥാന ഗവര്‍ണന്മാരുള്‍പ്പെടെയുള്ള പ്രശസ്തരുടെ സാന്നിദ്ധ്യം ക്ഷണിച്ചിട്ടുണ്ടെന്ന് െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ നരകതാണ്ഡവത്തില്‍ നിന്ന് ശാസ്ത്രീയമായ മുന്‍ കരുതലുകളിലൂടെ അകലം നേടുന്ന അമേരിക്കന്‍ ജനതയുടെ ഉയിരുണരുന്ന കാര്‍ഷികകാല ഉത്സവമുന്നോടി എന്ന നിലയില്‍ 'നാഷണല്‍ ഓണം ഫെസ്റ്റ്'21" ന് നൂതനമായ അര്‍ത്ഥവ്യാപ്തി കൈവരികയാണ്.  കേരളം കോറോണാ വൈറസ്സിന്റെ വ്യാപനത്താല്‍ പലപ്പോഴും അടച്ചു പൂട്ടലുകളില്‍ തളയുമ്പോള്‍ പോലും കേരള നാടിന്റെ ദേശീയോത്സവമായ തിരുവോണത്തെ ഗംഭീര പ്രൗഢികളോടെ ദേശീയ തലത്തില്‍ ആഘോഷിക്കാന്‍ അമേരിക്കന്‍ മലയാളികളിലൂടെ കാലം കരുതിവച്ച കര്‍മപദ്ധതിയായി "നാഷണല്‍ ഓണം ഫെസ്റ്റ്'21" മാറുന്നൂവെന്ന് െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് ചൂണ്ടിക്കാണിച്ചു.

ശാസ്ത്രീയ മുന്‍കരുതലുകളുടെ പ്രായോഗികമായ ക്രമീകരണങ്ങള്‍ക്കു വേണ്ടി പാസ്സു മുഖേന പ്രവേശനം നിയന്ത്രിക്കുന്നതാണെന്ന് ട്രഷറാര്‍ രാജന്‍ സാമുവേല്‍ പ്രസ്താവിച്ചു.

െ്രെടസ്‌റ്റേറ്റ് എന്ന പദത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഹെലികോപ്റ്ററില്‍  വരുന്ന മഹാബലിയെ വഞ്ചിപ്പാട്ടിന്റെ ആരവങ്ങളോടെ, മെഗാതിരുവാതിരയുടെയും കരിമരുന്നു കലാ പ്രകടനങ്ങളുടെയും, ആകാശ പുഷ്പ വൃഷ്ടിയുടെയും നൃത്ത സംഗീതോത്സവങ്ങളുടെയും അകമ്പടികളോടെ വരവേല്‍ക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പങ്കെടുക്കും. പ്രഗത്ഭരെ ആദരിക്കും.  കെങ്കേമ ഓണസദ്യയും പായസ മേളയും ഓണക്കോടി മോടിയിലുടുത്തെത്തുന്ന ദമ്പതിമാര്‍ക്ക് സമ്മാനങ്ങളും ഉള്‍പ്പെടെ; കാര്‍ണ്ണിവല്‍ സ്‌റ്റൈലിലുള്ള ഉത്സവപെരുന്നാള്‍പിക്‌നിക്ക്‌സമ്മേളന മേളയായാണ് ഓഗസ്റ്റ് 21, ശനിയാഴ്ച്ച  വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി 10 വരെ "ദേശീയ ഓണാഘോഷം'21" അണിഞ്ഞൊരുങ്ങുന്നത്.

ഇരുപതു സാമൂഹിക സാംസ്കാരിക കലാ സംഘടനകളും കലാഭ്യാസന സ്ഥാപനങ്ങളും അനേകം വ്യാപാരി വ്യവസ്സായ സംരംഭകരും കൈകോര്‍ക്കുന്നു.

"നാഷണല്‍ ഓണം ഫെസ്റ്റ്'21" വേദിയ്ക്ക്' ജോഷീ കുര്യാക്കോസ് നഗരി" എന്നാണ് പേരിട്ടിരിക്കുന്നത്. െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ജോഷീ കുര്യാക്കോസിനുള്ള സ്മരണാഞ്ജലിയായാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. ഉപവേദികള്‍ക്ക് " സുഗതകുമാരി ഗ്രാമം", അക്കിത്തം വേദി" സത്യന്‍ പ്രേം നസ്സിര്‍ ഹാള്‍"  എന്നിങ്ങനെയും പേരിട്ടിട്ടുണ്ട്.

കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ തിയേറ്ററിന്റെ മേല്‍വിലാസം: 9130 അരമറലാ്യ ഞറ, ജവശഹമറലഹുവശമ, ജഅ 19114. കൂടുതല്‍ വിവരങ്ങള്‍ക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജന്‍ വര്‍ഗീസ് (215 906 7118 ) രാജന്‍ സാമുവേല്‍ (215 435 1015), ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോര്‍ജ് ഓലിക്കല്‍ (215 873 4365), ജോബീ ജോര്‍ജ് (215 470 2400), റോണി വര്‍ഗീസ് (267 213 544), ലെനോ സ്കറിയാ (267 229 0355), വിന്‍സന്റ്  ഇമ്മാനുവേല്‍ (215 880 3341), ജോര്‍ജ് നടവയല്‍ (215 494 6420).

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ഓണാഘോഷം സെപ്റ്റം.19ന്

ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം ഹ്യൂസ്റ്റനിൽ; സന്യാസി ശ്രേഷ്‌ഠർ പങ്കെടുക്കും

ശോശാമ്മ ചെറിയാന്‍, 91, അന്തരിച്ചു

മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)

പിറവം നേറ്റീവ് അസോസിയേഷൻ വീട് വച്ച് നൽകുന്നു 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി

ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും; പ്രഖ്യാപനം നാളെ

91-ാം വയസ്സില്‍ 45-ാമത്തെ ചിത്രവുമായി ക്ലിന്റ് ഈസ്റ്റ് വുഡ് (ഏബ്രഹാം തോമസ്)

മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ് .

കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍

ഡാളസ് കൗണ്ടിയില്‍ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്‍സ്പിരേഷന്‍ 4 ; ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

അമേരിക്കൻ കമ്പനി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോൺഫ്രൻസ് സ്പോൺസർ: ബി&കെ എക്വിപ്‌മെന്റ്‌ പ്ലാറ്റിനം സ്പോൺസർ

Inspiration4: SpaceX's all-civilian mission launches to orbit

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷം: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്‌

യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി

കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം

'സർഗാരവത്തിൽ ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18 ശനി

ചിക്കാഗോ സമ്മേളനത്തിന് കൂടുതൽ പ്രതിനിധികളുമായി പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ഇരുൾ വീണ വഴികളിൽ തിരിനാളമായ് "റൈറ്റ് വേ" ചാരിറ്റബിൾ ഫൗണ്ടേഷൻ

കാതേട്ട് വീട്ടില്‍ കെ.സി.വര്‍ഗീസ്(95) അന്തരിച്ചു

നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

പ്രശ്‌നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി മാറണം ; പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍

ക്‌നായി തോമയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു

അമേരിക്കന്‍ നുണയന്‍മാര്‍#8(കാര്‍ട്ടൂണ്‍ : സിംസണ്‍)

സന്തോഷത്തോടെ കടന്നു ചെല്ലൂ ചെറിയാന്‍ ഫിലിപ്പ് കാത്തിരിക്കുന്നു!(അഭി: കാര്‍ട്ടൂണ്‍)

വിഭവ് മിത്തല്‍ സുപ്പീരിയര്‍ കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

View More