Gulf

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

Published

on

കുവൈറ്റ് : കുവൈത്ത് പ്രവാസികളുടെ ക്രിക്കറ്റ് മാമാങ്കമായ റോയൽസ് ഡെസേർട് ചാമ്പ്യൻസ് സീസൺ 3 ഇൽ കരുത്തരായ യൂസഫ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് കപ്പ് നേടി .

ഫൈനൽ മത്സരത്തിൽ ടോസ് നേടിയ യൂസഫ് ക്രിക്കറ്റ് ക്ലബ് റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു.

റൈസിങ് സ്റ്റാര്‍ സി.സി. കുവൈത്ത് 2 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. 68 പന്തില്‍ 143 റണ്‍സ് എടുത്ത നദീം നടു ആണ് ഫൈനലിലെ താരം. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയേഷ് കൊട്ടോളയുമായി ചേർന്ന് 223 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് കൂറ്റൻ സ്കോറിലേക്കു നയിച്ചത്. 263 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ യൂസഫ് ക്രിക്കറ്റ് ക്ലബിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.


കുവൈറ്റിലെ 10 പ്രഗൽഭ ടീമുകൾ പങ്കെടുത്ത ടൂർമമെന്റ് കുവൈറ്റ് റോയൽസ് ക്രിക്കറ്റ് ക്ലബ് മാനേജർ രവിരാജ് ഷെട്ടി ഉത്ഖാടനം ചെയ്തു.

പരസ്പര സ്നേഹബന്ധങ്ങൾക്ക്  കരുത്തു പകരാനും നാടിന്റെ ഐക്യം പ്രവാസലോകത്തും തനിമയോടെ നില നിർത്താൻ ഇത്തരം കായിക മത്സരങ്ങൾ ശക്തി പകരുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ  വ്യക്തമാക്കി. റോയൽസ് ക്രിക്കറ്റ് ക്ലബ് സംഘാടകൻ രവി രാജ് അധ്യക്ഷത വഹിച്ചു .

വിജയികൾക്കുള്ള ട്രോഫിയും കാശ് പ്രൈസും അപ്പാരൽ ഹീറോസ് സി സി ക്യാപ്റ്റൻ ഉദയ് കുമാർ സമ്മാനിച്ചു. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റസ്മാൻ ആയി റൈസിംഗ് സ്റ്റാർ സി സി കുവൈറ്റിലെ നദീം നാടുവിനെയും, ബെസ്റ്റ് ബൗളർ ആയി ശുഐബ് ബി തിരഞ്ഞെടുത്തു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

ഷാജി പി ഐ അന്തരിച്ചു

ഇന്ത്യന്‍ എംബസി സദ്ഭാവനാ ദിനം സംഘടിപ്പിച്ചു

View More