America

റവ.ഡോ.ജോബി മാത്യുവിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി.

സജി പുല്ലാട്

Published

on

ഹ്യൂസ്റ്റണ്‍ : സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍  ചര്‍ച്ച് ഓഫ് ഇന്ത്യ ഹ്യൂസ്റ്റണ്‍ പാരിഷ്  വികാരിയായി നിയമിതനായ റവ.ഡോ.  ജോബി മാത്യുവിന് സ്വീകരണം നല്‍കി.

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ  പ്രിസൈഡിങ് ബിഷപ്പ്  മോസ്റ്റ്. റവ. ഡോ. തോമസ് എബ്രഹാമാണ്  2021  മാര്‍ച്ച്  21ന്  ഇദ്ദേഹത്തിന് നിയമനം നല്‍കിയത്. 
1996ല്‍ മധ്യപ്രദേശില്‍ മിഷനറിയായി പ്രവര്‍ത്തനം തുടങ്ങിയ റവ. ജോബി 2014  ല്‍ പി.എച്ച്.ഡി കരസ്ഥമാക്കി. 2014 മുതല്‍ നാളിതുവരെ  ഇന്ത്യയില്‍ തന്നെയായിരുന്നു റവ. ജോബി മാത്യുവിന്റെ മിഷ്യന്‍ പ്രവര്‍ത്തനം.

എറണാകുളം ജില്ലയിലെ   പെരുമ്പാവൂര്‍ സ്വദേശിയാണ്  റവ. ഡോ.ജോബി മാത്യു. 

ഭാര്യ. അഞ്ജു  ചുണ്ടാട്ട്,  മക്കള്‍.  എമി, അക്‌സ,  അബിയ. 

ഹ്യൂസ്റ്റണ്‍  ഇന്റര്‍ കോണ്ടിനെന്റല്‍  എയര്‍പോര്‍ട്ടില്‍  വൈസ് പ്രസിഡണ്ടും,  കമ്മറ്റി ഭാരവാഹികളും  ചേര്‍ന്ന് സ്വീകരിച്ചു.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരകൗശലശേഖരം മടക്കികൊണ്ടുപോയി (കാർട്ടൂൺ - കോരസൺ)

ഇരുൾ കലരാത്ത വെളിച്ചം,സ്വരം കലരാത്ത ശാന്തത (മൃദുമൊഴി 27: മൃദുല രാമചന്ദ്രൻ)

കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്‌സിന്

മുല്ലപ്പള്ളിയേയും സുധീരനേയും വിമർശിച്ച് ജെയിംസ് കൂടൽ

പ്രസിഡന്റ് ജോ ബൈഡൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചു

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കികാണുമ്പോൾ (മുരളി തുമ്മാരുകുടി)

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഹെയ്തിയിൽ നിന്നുള്ള 12,000 അഭയാര്‍ത്ഥികളെ   രാജ്യത്തു പ്രവേശിപ്പിച്ചു 

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മീഡിയാ കോണ്‍ഫ്രന്‍സ് : രജിഷ്ട്രേഷന്‍ പുരോഗമിക്കുന്നു.

മോഹനസുന്ദരന്‍, 58, അന്തരിച്ചു

ന്യൂയോർക്ക്  സിറ്റി സംവിധാനം തിരുത്താൻ ഡോ. ദേവി -1 (അഭിമുഖം കോരസൻ  വർഗീസ്)

ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകള്‍ 4 മില്യണ്‍ കവിഞ്ഞു

മോഡിയുടെ സന്ദര്‍ശനം യു.എസ്. മാധ്യമങ്ങള്‍ തമസ്‌കരിച്ചുവോ? (ഏബ്രഹാം തോമസ്)

ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വാക്‌സിനേഷനുള്ള കാലാവധി ഒക്ടോബര്‍ 27 ന് അവസാനിക്കും

പിറവം നേറ്റീവ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സംഗമം വര്‍ണാഭമായി

കമലയുടെ ഇന്ത്യന്‍ രക്ഷകന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ - സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം

മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ജോര്‍ജ് മത്തായി: ഉപദേശിയുടെ മകന്റെ വേദനകളുടെ കഥ (രാജു തരകന്‍)

അമേരിക്കൻ മലയാളി  രാജു തോട്ടം നായക വേഷമിടുന്ന ഹോളി ഫാദർ ചിത്രീകരണം തുടങ്ങി

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷം ശ്രദ്ധേയമായി

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ നാളെ തുടക്കം

വിജയാശംസകളുമായി ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

വൈറ്റ് ഹൗസ് ലക്ഷ്യം വച്ച് വീണ്ടും ട്രംപിറങ്ങുന്നുവെന്ന് സൂചന

പി കെ ചാണ്ടി കുഞ്ഞ് അന്തരിച്ചു

View More