news-updates

അനന്യ ആഗ്രഹിച്ചപോലെ അവസാന യാത്ര, മണവാട്ടിയായി അണിയിച്ചൊരുക്കി: അവള്‍ അംഗീകരിക്കപ്പെട്ടു

Published

on


മരിച്ച ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ അവസാന യാത്ര അവള്‍ ആഗ്രഹിച്ച പോലെ തന്നെ നടന്നു. വിവാഹവേഷത്തില്‍ മണവാട്ടിയെപോലെയാണ് അനന്യയെ സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയത്. സ്ത്രീയായി അംഗീകരിച്ച് പെരുമണ്‍ സെന്റ് ജോസഫ്സ് റോമന്‍ കത്തോലിക്കാ പള്ളിയിലാണ് സംസ്‌കാരം നടന്നത്. 

ടോമി മാത്യൂ വടക്കാഞ്ചേരിയില്‍ എന്നയാള്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു: 

അനന്യയുടെ അന്ത്യയാത്ര അവള്‍ ആഗ്രഹിച്ചതു പോലെ നടന്നു. ബ്രൈഡല്‍ ഡ്രെസ്സില്‍, മണവാട്ടി പോലെ അണിഞ്ഞൊരുങ്ങി, കിരീടം ചൂടി, പൂക്കളാല്‍ ചുറ്റപ്പെട്ട്... അവളെ അനിയത്തിയായി അവകാശപ്പെട്ട്, ഏറ്റുവാങ്ങി നാട്ടിലെത്തിച്ച വിഹാന്‍, ഉള്ളിലെ കനലടക്കി, വിതുമ്പലൊതുക്കി അവളെ ഒരുക്കിയ രഞ്ജുവും കൂട്ടുകാരികളും. They offered us redemption. പക്ഷെ രേഖപ്പെടുത്തേണ്ട ഒന്ന് കൂടിയുണ്ട്:  പള്ളിയില്‍ അടക്കപ്പെടണമെന്ന അനന്യയുടെ ആഗ്രഹം മാത്രമല്ല നടന്നത്. അവളുടെ ജനനപ്പേരിലും, ജനനത്തില്‍ കല്പിക്കപ്പെട്ട ജന്‍ഡറിലുമല്ല ചരമശുശ്രൂഷയില്‍ അവള്‍ വിളിയ്ക്കപ്പെട്ടത്. സ്ത്രീയായി, അവള്‍ സ്വീകരിച്ച പേരായ അനന്യകുമാരിയായി അവള്‍ പേര് ചൊല്ലി വിളിയ്ക്കപ്പെട്ടു. ചരമ ശുശ്രൂഷ നടത്തിയ പുരോഹിതന്‍  തന്നെയാണ് അവളെ മന്ത്രകോടി പുതപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. സെന്റ് ജോസെഫ്സ് റോമന്‍ കാത്തലിക് പള്ളി, മുണ്ടക്കല്‍,പെരുമണ്‍, മരണത്തില്‍ നിങ്ങള്‍ അനന്യക്കനുവദിച്ച അന്തസ്സ്, അതില്‍ അനുതാപവും അനുരഞ്ജനവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.  സല്യൂട്ട്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

മ​ത​സൗ​ഹാ​ര്‍​ദ​വും സ​മു​ദാ​യ സ​ഹോ​ദ​ര്യ​വും സം​ര​ക്ഷി​ക്ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

ഈഴവ വിഭാഗത്തോട് ഫാ. റോയ്​ കണ്ണൻചിറ മാപ്പ്​ പറഞ്ഞു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ഒറ്റക്കെട്ടായി എതിര്‍ത്തു; പെട്രോളും ഡീസലും ജി.എസ്.ടിയിലില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ജി.എസ്.ടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മത സ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

പാലാ ബിഷപ്പിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നു തോന്നുന്നില്ല- ബിജെപി നേതാവ് സി.കെ പത്മനാഭന്‍

View More