Gulf

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Published

onകുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 21 , 22 തീയതികളില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

ദുര്‍ഘടം പിടിച്ച ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുവാന്‍ ജ്ഞാനികളായി സൂക്ഷ്മതയോടെയും സമയം തക്കത്തില്‍ ഉപയോഗിച്ചും ദൈവഹിതത്തിനു എല്പിച്ചും ജീവിക്കണമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് 'ദേശത്തിന്റെ സൗഖ്യം' എന്ന വിഷയത്തില്‍ സംസാരിച്ച പ്രിസൈഡിംഗ് ബിഷപ്പ് റവ . ഡോ. തോമസ് എബ്രഹാം ആഹ്വാനം ചെയ്തു.

21 നു വികാരി റവ. ജോണ്‍ മാത്യുവും ,22 നു സഹവികാരി. എന്‍. എം . ജെയിംസും കണ്‍വന്‍ഷന് അധ്യക്ഷ്യത വഹിച്ചു . മുഖ്യ പ്രാസംഗികനും സുപ്രസിദ്ധ വേദപണ്ഡിതനും തിരുവനന്തപുരം സിഎസ്‌ഐ കത്തീഡ്രല്‍ വികാരിയുമായ റവ. ഡോ. ഡി. ജെ. അജിത്ത് കുമാര്‍ 'ഹീലിംഗ് ഫോര്‍ ദി ലാന്‍ഡ് ' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

ലോകത്തിനു മുഴുവനായി സൗഖ്യം ആവശ്യമായിരിക്കുന്ന ഈ ദിവസങ്ങളില്‍ ദൈവത്തിന്റെ ജനം അവങ്കലേക്കു തിരിയുമെങ്കില്‍ അവന്‍ നമ്മുടെ പിതാവ് എന്ന അവകാശത്തോടെ നമ്മെത്തന്നെ താഴ്ത്തി പ്രാര്‍ഥിക്കുമെങ്കില്‍ ദേശത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ ദൈവം സൗഖ്യമാക്കും എന്നു ഓര്‍പ്പിച്ചു.


ബിഷപ്പ്‌റ വ.ഡോ.എബ്രഹാം ചാക്കോ ,ബിഷപ്പ്‌റ വ.ഡോ. എം . കെ . കോശി ,
ബിഷപ്പ് റവ.എ. ഐ . അലക്‌സാണ്ടര്‍ ,സഭ സെക്രട്ടറി റവ . എബ്രഹാം ജോര്‍ജ് , എന്‍ .
ഇ.സി . കെ . സെക്രട്ടറി റോയി . കെ . യോഹന്നാന്‍ , ഇവാന്‍ജലിക്കല്‍ സഭയുടെ
ഗള്‍ഫ് ഇടവകകളിലെ വികാരിമാരായ റവ . സജി ജോര്‍ജ് , റവ . ജേക്കബ് തോമസ് , റവ .
ഷിജു മാത്യു , സഭയിലെ പട്ടക്കാര്‍ , മുന്‍ വികാരിമാര്‍ , മുന്‍ അംഗങ്ങള്‍ , അഭ്യുദയകാംക്ഷികള്‍
എന്നിവര്‍ കണ്‍വന്‍ഷനില്‍ സംബന്ധിച്ചു. ജോര്‍ജ് വറുഗീസ്, തോമസ് കെ . തോമസ് എന്നിവര്‍ പ്രാര്‍ത്ഥനക്കു നേത്രത്വം നല്‍കി . എ.ജി ചെറിയാന്‍ , റെക്സി ചെറിയാന്‍ എന്നിവര്‍ സ്വാഗതവും ബിജു സാമുവേല്‍ നന്ദിയും പറഞ്ഞു. ജുമോന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഇടവക ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മതസൗഹാർദ്ധം തകർക്കാനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കുക: നവയുഗം

കെ. പി. എ. സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സെപ്തംബര്‍ 17നു ആരംഭിക്കുന്നു

ദമ്മാമിൽ മരണമടഞ്ഞ സോജന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

കോവാക്‌സിന്‍: പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

ചരിത്രം കുറിച്ച് കുവൈറ്റ്; 300 ളം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതി

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മാറന്‍ മാര്‍ ആവാ തൃതീയന്‍ 122-ാം പാത്രിയര്‍ക്കീസ് അഭിഷിക്തനായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ റിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇ അടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി നീക്കി

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ഏക ജാലക സംവിധാനം നടപ്പാക്കണം

നല്ല നാളെയുടെ പ്രതീക്ഷയുമായി നവയുഗം "പ്രതീക്ഷ 2021" ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

യുഎഇയില്‍ മനുഷ്യാവകാശ സമിതിക്കു രൂപം നല്‍കുന്നു

മലബാര്‍ കലാപചരിത്രം: ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

നവോദയ പ്രസിഡന്റ് ബാലകൃഷ്ണന് യാത്രയയപ്പു നല്‍കി

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്റെ അവെയര്‍ ടോക്ക് ശ്രദ്ധേയമായി

വിസിറ്റിംഗ് വിസക്കാര്‍ക്കു പ്രവേശനം: യുഎഇയില്‍ വിമാന, ഹോട്ടല്‍, ട്രാവല്‍ മേഖലകള്‍ക്ക് ഉണര്‍വേകും

നവയുഗം 'പ്രതീക്ഷ 2021' ഓണ്‍ലൈന്‍ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 3ന് അരങ്ങേറും.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

കൈരളി ഫുജൈറയുടെ സ്‌നേഹോപഹാരം കൈമാറി

കേളി അംഗത്തിന് ചികിത്സാസഹായം കൈമാറി

ഇന്ത്യന്‍ അംബാസഡര്‍ അബ്ദുല്ല അല്‍ ബദറുമായി കൂടിക്കാഴ്ച നടത്തി

ഇരു വൃക്കകളും തകരാറിലായ കായംകുളം സ്വദേശിക്ക് അജ്പാക്കിന്റെ ധനസഹായം

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

ഷാജി പി ഐ അന്തരിച്ചു

ഇന്ത്യന്‍ എംബസി സദ്ഭാവനാ ദിനം സംഘടിപ്പിച്ചു

View More