Image

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

Published on 23 July, 2021
 തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി : തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി നാജ അറക്കല്‍ അബ്ദുല്‍ ലത്തീഫ് (43 ) ആണ് മരണപ്പെട്ടത്. കുവൈറ്റില്‍ മുബാറക്ക് അല്‍ ഹോസ്പിറ്റലില്‍ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയായിരുന്നു മരണം. കുവൈറ്റില്‍ എന്‍എച്ച്ഇ കന്പനി ജീവനക്കാരനായിരുന്നു. ഭാര്യ: സജ്‌ന നാജ, മക്കള്‍: റയാന്‍,അയിഷ.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക