news-updates

സിസ്റ്റര്‍ ലൂസി മഠത്തില്‍ നിന്നൊഴിയണമെന്ന് പറയാനാവില്ല; മഠത്തിനകത്ത് പോലീസ് സംരക്ഷണവും നല്‍കാനാവില്ലെന്ന് ഹൈക്കോടതി

Published

on

 
 

സിസ്​റ്റർ ലൂസിയുടെ കോൺവൻറിലെ താമസം: തീരുമാനം മുൻസിഫ് കോടതിക്ക്​ മൂ​ന്


കൊ​ച്ചി: സി​സ്​​റ്റ​ർ ലൂ​സി ക​ള​പ്പു​ര​ക്ക​ലി​ന്​ വ​യ​നാ​ട് കാ​ര​ക്ക​മ​ല എ​ഫ്.​സി.​സി കോ​ൺ​വ​ൻ​റി​ലെ താ​മ​സം തു​ട​രാ​നാ​വു മോ​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം​ മാ​ന​ന്ത​വാ​ടി മു​നി​സി​ഫ് കോ​ട​തി​ക്ക്​ വി​ട്ട്​ ഹൈ​കോ​ട​തി. വി​ഷ​യം കീ​ഴ്​​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ വ്യ​ക്​​ത​മാ​ക്കി.

ഒ​രാ​ഴ്ച​ക്ക​കം ഹ​ര​ജി​ക്കാ​രി​യോ എ​തി​ർ ക​ക്ഷി​ക​ളോ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ കീ​ഴ്​​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മൂ​ന്നാ​ഴ്ച​ക്ക​കം തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന​ നി​ർ​ദേ​ശി​ച്ച കോ​ട​തി, പൊ​ലീ​സ്​ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന സി​സ്​​റ്റ​ർ ലൂ​സി​യു​ടെ ഹ​ര​ജി തീ​ർ​പ്പാ​ക്കി. മു​ൻ​സി​ഫ് കോ​ട​തി​യു​ടെ തീ​രു​മാ​നം ര​ണ്ട് ക​ക്ഷി​ക​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും പാ​ലി​ക്കാ​ത്ത​പ​ക്ഷം കോ​ട​തി​യെ സ​മീ​പി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ​ൈഹ​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കോ​ൺ​വ​െൻറി​ൽ​ത​ന്നെ തു​ട​രു​ന്ന​പ​ക്ഷം ഹ​ര​ജി​ക്കാ​രി​ക്ക്​ പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​വി​ല്ല. അ​വ​ർ അ​വി​ടെ തു​ട​രു​ന്ന​ത് ത​ർ​ക്കം രൂ​ക്ഷ​മാ​ക്കാ​നേ ഇ​ട​യാ​ക്കൂ. മ​റ്റ് അ​ന്തേ​വാ​സി​ക​ളു​മാ​യു​ള്ള ഹ​ര​ജി​ക്കാ​രി​യു​ടെ ബ​ന്ധം വ​ള​രെ മോ​ശ​മാ​ണെ​ന്ന് ഹ​ര​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ വ്യ​ക്ത​മാ​ണ്. തി​ര​മാ​ല​ക​ൾ​ക്കെ​തി​രെ​യാ​ണ് സി​സ്​​റ്റ​ർ ലൂ​സി നീ​ന്തു​ന്ന​ത്. അ​തി​നാ​ൽ അ​വ​രു​ടെ പ്ര​വൃ​ത്തി വി​വാ​ദ​ങ്ങ​ളും സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ര​ണ്ട് ഭാ​ഗ​വും ഉ​യ​ർ​ത്തു​ന്ന വാ​ദ​ത്തി​െൻറ സ​ത്യാ​വ​സ്ഥ ഇ​ത്ത​ര​മൊ​രു ഹ​ര​ജി​യി​ൽ വി​ല​യി​രു​ത്താ​നാ​കി​ല്ല.

കാ​ര​ക്ക​മ​ല എ​ഫ്.​സി കോ​ൺ​വെൻറ് ​ ഒ​ഴി​കെ എ​വി​ടെ താ​മ​സി​ച്ചാ​ലും ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം നി​ജ​സ്​​ഥി​തി പ​രി​ശോ​ധി​ച്ച് പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണം. അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച്​ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കാം. 

വി​കാ​രി​യു​ടെ താ​മ​സ​സ്ഥ​ല​ത്തി​നും കാ​ര​ക്കാ​മ​ല എ​ഫ്.​സി കോ​ൺ​വ​ൻ​റി​​െൻറ​യും സ​മീ​പ​ത്തെ 2020 മേ​യ് 20ന് ​മു​മ്പു​ള്ള 45 ദി​വ​സ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ര​ജി​ക്കാ​രി ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട രീ​തി പൊ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം ; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

മ​ത​സൗ​ഹാ​ര്‍​ദ​വും സ​മു​ദാ​യ സ​ഹോ​ദ​ര്യ​വും സം​ര​ക്ഷി​ക്ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

ഈഴവ വിഭാഗത്തോട് ഫാ. റോയ്​ കണ്ണൻചിറ മാപ്പ്​ പറഞ്ഞു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ഒറ്റക്കെട്ടായി എതിര്‍ത്തു; പെട്രോളും ഡീസലും ജി.എസ്.ടിയിലില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ജി.എസ്.ടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മത സ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

View More