FILM NEWS

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല; താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുന്‍ഭാര്യ

Published

on

കൊച്ചി:  നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്നും താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും മുന്‍ഭാര്യ ആയിഷ .'മുസ്തഫയും ഞാനും തമ്മിലുള്ള വിവാഹം ഇപ്പോഴും നിലനില്‍ക്കുകയാണ്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ്' എന്ന് ടൈംസ് ഓഫ് ഇന്‍ഡ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിഷ  പറഞ്ഞു.

പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ അവിവാഹിതന്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ  പറയുന്നു.

മുസ്തഫക്കെതിരെ ആയിഷ  ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു രണ്ടു മക്കളുണ്ട്. എന്നാല്‍ മക്കള്‍ ആയിഷ യ്ക്ക് ഒപ്പമാണ് കഴിയുന്നത്. 2010 ല്‍ തന്നെ ഇരുവരും അകന്നു കഴിഞ്ഞിരുന്നുവെങ്കിലും 2013 ല്‍ ആണ് ആഇശയും മുസ്തഫയും നിയമപരമായി വേര്‍പിരിയുന്നത്. 2017ലാണ് ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയും പ്രിയാമണിയും തമ്മിലുള്ള വിവാഹം നടന്നത്.

അതേസമയം തനിക്കെതിരേയുള്ള ഗാര്‍ഹിക പീഡന ആരോപണം വ്യാജമാണെന്നും കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും മുസ്തഫ പറഞ്ഞു. വേര്‍പിരിഞ്ഞ് ഇത്രയും കാലം ആയിഷ  എന്തുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും ആരോപിക്കാതിരുന്നതെന്ന് ചോദിച്ച മുസ്തഫ തന്നില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ - ബിജു മേനോന്‍ ചിത്രം

ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു

ലതാ മങ്കേഷ്‌ക്കര്‍ക്ക് 92ആം പിറന്നാള്‍, ആശംസകളുമായി സിനിമാലോകം

2020ലെ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി, സുഹാസിനി ചെയര്‍പേഴ്‌സണ്‍

'ഒരു വയനാടന്‍ പ്രണയകഥ'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു

സേതുമാധവന്റെ പ്രണയത്തിനും വിരഹത്തിനും സാക്ഷ്യം വഹിച്ച കിരീടം പാലത്തിന്റെ മുഖച്ഛായ മാറുന്നു

'ഉടുപ്പ്' ഒടിടി റിലീസിന്

വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

നാടക നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

View More