Sangadana

കോണ്‍വെന്റില്‍ തുടരാന്‍ നിര്‍ദേശിക്കാനാകില്ല, പുറത്ത് എവിടേയും സംരക്ഷണം ഒരുക്കാം; ലൂസി കളപ്പുരക്കലിന്റെ ഹരജിയില്‍ ഹൈക്കോടതി

Published

on

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കോണ്‍വെന്റിനകത്ത് പൊലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹെക്കോടതി. കോണ്‍വെന്റില്‍ നിന്ന് മാറുന്നതാണ് ലൂസി കളപ്പുരക്ക് നല്ലതെന്നും മാറുന്ന പക്ഷം എവിടെയും സംരക്ഷണം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ മറുപടി. കേസ് വിധി പറയാന്‍ മറ്റിവെച്ചു.


എന്നാല്‍ തനിക്ക് കോണ്‍വെന്റ് അല്ലാതെ മറ്റൊരു താമസസ്ഥലമില്ലെന്നും തെരുവിലേക്ക് വലിച്ചെറിയരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയില്‍ പറഞ്ഞു. കേസില്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ സമയം തരണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിസ്റ്റര്‍ ലൂസി തന്നെയായിരുന്നു തന്റെ ഭാഗം വാദിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായാണ് ഒരു കന്യാസ്ത്രീ ഹൈക്കോടതിയില്‍ സ്വന്തമായി കേസ് വാദിക്കുന്നത്.


അതേസമയം, തന്നെ പുറത്തേക്ക് വലിച്ചെറിയാനാണ് കോടതിയുടെയും തീരുമാനമെങ്കില്‍ തന്റെ സന്യാസം കൂടിയായിരിക്കും തെരുവിലേക്ക് വലിച്ചെറിയപ്പെടുകയെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കമലാ ഹാരിസിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത് മോദി

അഫ്ഗാനിസ്ഥാനിലെ സി.ഐ.എയുടെ രഹസ്യ ദൗത്യവും യു.എസ്. പൗരാവലിയുടെയും അഫ്ഗാന്‍ അമേരിക്കന്‍സിന്റേയും മോചനവും (കോര ചെറിയാന്‍)

ജാലകചില്ല് (കവിത: സണ്ണി ചെറിയാന്‍, വെണ്ണിക്കുളം)

കേരളത്തില്‍ മതേതരത്വം വളര്‍ത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല(വെള്ളാശേരി ജോസഫ്)

സാഹിത്യവേദി സെപ്റ്റംബര്‍ 10-ന്

ഗ്രൂപ്പ് നേതാക്കന്മാര്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ നശിപ്പിക്കും (ചാരുമൂട് ജോസ്)

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി

റോബര്‍ട്ട് എഫ് കെന്നഡിയുടെ ഘാതകന് 50 വര്‍ഷത്തിനു ശേഷം പുറംലോകം കാണുന്നതിന് പരോള്‍ ബോര്‍ഡിന്റെ അനുമതി

155 കുടിയേറ്റ അനുകൂല നയങ്ങൾ ആറുമാസത്തിനിടെ ബൈഡൻ നടപ്പാക്കി

ബൈഡന്റെ റേറ്റിംഗിൽ വീണ്ടും ഇടിവ്

റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ ; ട്രംപിന്റെ പോളിസി നിലനിര്‍ത്തണമെന്ന് യു.എസ് സുപ്രീം കോടതി

വാക്‌സിനേറ്റ് ചെയ്യാത്ത രോഗികള്‍: ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു

ഫോമാ ഫൊക്കാന വേള്‍ഡ് മലയാളി.. ഇവര്‍ ഒരു കുടക്കീഴില്‍ അണിനിരന്ന മാപ്പ് ഓണം

കോമോയ്‌ക്കെതിരെ ആരോപണവുമായി   2 സ്ത്രീകൾകൂടി എ ജി ഓഫീസിൽ ബന്ധപ്പെട്ടു 

ജീവനക്കാരിയെ പീഡിപ്പിച്ച മാനേജരെ അലിബാബ പുറത്താക്കി

കോവിഡ് തട്ടിപ്പാണെന്ന് പറഞ്ഞ 28-കാരൻ കോവിഡ് ബാധിച്ച് മരിച്ചു; ഏവരും വാക്സിൻ സ്വീകരിക്കണമെന്ന് അയാളുടെ കുടുംബം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; ഹൂസ്റ്റണില്‍ മികച്ച ശുഭാരംഭം

ഫാ. ജെയിംസ് കുടിലില്‍ (85) സാന്‍ഫ്രാന്‍സിസ്ക്കോയില്‍ അന്തരിച്ചു

മനുഷ്യബന്ധങ്ങളെ രൂപാന്തരപ്പെടുത്തിയ തേജസ്സ്-(ഡോ.പോള്‍ മണലില്‍)

മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് അമേരിക്കയില്‍ നിന്നും ബഹിരാകാശത്തേയ്ക്ക്

ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും പുതിയ ആസ്ഥാനം

ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഇന്ന്

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍

എറിക് ആഡംസ് ന്യു യോർക്ക് സിറ്റി മേയർ ആകുമെന്ന് ഉറപ്പായി

അന്താരാഷ്ട്ര 56 മത്സരം: കുര്യന്‍ തൊട്ടിച്ചിറ ചെയര്‍മാന്‍, ആല്‍വിന്‍ ഷോക്കുര്‍ കണ്‍വീനര്‍

ന്യു യോർക്ക് സിറ്റിയിൽ ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

ന്യു യോർക്ക് സിറ്റി മേയർ ഇലക്ഷനിൽ എറിക് ആഡംസ് മുന്നിൽ

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 19)ന് ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

View More