Image

എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു.

അജയ് തുണ്ടത്തില്‍ Published on 13 July, 2021
എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു.
ഇന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട 'മക്കന' യ്ക്കു ശേഷം റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ 'നീഹാരമണിയുന്ന .....' എന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നു. ശ്വേത മോഹന്‍ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോര്‍ജ് നിര്‍മ്മലും നിര്‍വ്വഹിച്ചിരിക്കുന്നു. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരി ക്കുന്നത്.

ബാനര്‍ - എസ് ആര്‍ എസ് ക്രിയേഷന്‍സ്, രചന, സംവിധാനം - റഹീം ഖാദര്‍, നിര്‍മ്മാണം - എസ് ആര്‍ സിദ്ധിഖ്, സലീം എലവുംകുടി, ഛായാഗ്രഹണം - ടി ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് - മെന്റോസ് ആന്റണി, ഗാനരചന - ശിവദാസ് തത്തംപ്പിള്ളി, സംഗീതം - ജോര്‍ജ് നിര്‍മ്മല്‍, ആലാപനം - വിജയ് യേശുദാസ്, ശ്വേത മോഹന്‍, പശ്ചാത്തലസംഗീതം-ജുബൈര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷറഫ് കരുപ്പടന്ന, കല- മില്‍ട്ടണ്‍ തോമസ്, ചമയം - ബിബിന്‍ തൊടുപുഴ , കോസ്റ്റിയും - മെല്‍വിന്‍ ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സജീവ് അര്‍ജുനന്‍, സഹസംവിധാനം - വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ് - സജീഷ് എം ഡിസൈന്‍സ്, മ്യൂസിക് മാര്‍ക്കറ്റിംഗ് - സത്യം വീഡിയോസ് & ഓഡിയോസ്,  സ്റ്റില്‍സ് - അജേഷ് ആവണി , ലെയ്‌സണ്‍ ഓഫീസര്‍ - മിയ അഷ്‌റഫ്, ഫിനാന്‍സ് മാനേജര്‍ - സജീവന്‍ കൊമ്പനാട്, പി ആര്‍ ഓ -അജയ് തുണ്ടത്തില്‍.

അജയ് തുണ്ടത്തില്‍ (പി.ആര്‍.ഒ): 98479 17661

എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു.എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു.എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു.എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക