Image

ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഇന്ന്

Published on 08 July, 2021
ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഇന്ന്
ന്യു യോര്‍ക്ക്: ഭരണകൂടവും കോടതിയും നീതി നിഷേധിച്ച ജെസ്യൂട്ട് വൈദികനും ആദിവാസി ക്ഷേമ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഓര്‍മ്മകള്‍ ക്ക് അഞ്ജലി അര്‍പ്പിക്കാനും ഇന്ത്യയില്‍ നഷ്ടമാകുന്ന പൗരാവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ഇന്തോ-യു.എസ്. ഡമോക്രസി ഫൗണ്ടേഷന്റെ (iudf.org) ആഭിമുഖ്യത്തില്‍ ഇന്ന്  (വെള്ളിയാഴ്ച) യോഗം ചേരുന്നു.
ജൂലൈ 9 വെള്ളി, വൈകിട്ട് 6 മണി
ഫ്‌ലേവര്‍ ഓഫ് ഇന്ത്യ, 259-17 ഹില്‍സൈഡ് അവന്യു, ഫ്‌ലോറല്‍ പാര്‍ക്ക്, ന്യു യോര്‍ക്ക്
വിവരങ്ങള്‍ക്ക്:
ജോര്‍ജ് എബ്രഹാം 917-544 4137
ജോര്‍ജ് ജോസഫ് 917-324-4907
മാലിനി ഷാ 646-286-8284
ജോണ്‍ ജോസഫ് 631-943-3387
പ്രൊഫ. ഇന്ദ്രജിത് സലുജ 631-247-9458
അമിര്‍ റഷിദ് 347-672-5162
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക