American Tharikida

മുസ്ലിം ദൈവം, ക്രിസ്ത്യൻ ദൈവം: ആരാണ് കേമൻ? (അമേരിക്കൻ തരികിട-175)

Published

on

Facebook Comments

Comments

  1. Jo-thi Ann Daniel

    2021-07-07 17:24:17

    Trump “stunned” his then-chief of staff John Kelly after reportedly saying that German Dictator Adolph Hitler “did a lot of good things” during his reign of terror. Kelly revealed Trump’s comments in a forthcoming book “Frankly, We Did Win This Election,” by Wall Street Journal reporter Michael Bender, who reported Trump’s remark while on a visit to Europe to mark the 100th anniversary of the end of World War I. “Well, Hitler did a lot of good things,” Trump told Kelly, leaving him stunned, according to the book, The Guardian reports. Trump made the remark after Kelly “reminded the president which countries were on which side during the conflict” and “connected the dots from the first world war to the second world war and all of Hitler’s atrocities,”

  2. Wilson Eapen, Alabama

    2021-07-06 21:13:06

    GOP Rep. Mo Brooks, who told a crowd of Trump supporters on January 6 “today is the day American patriots start taking down names and kicking ass,” is now trying to deflect blame for inciting violence, by claiming that he gave that speech because he was asked by a White House official to speak at former president Donald Trump’s infamous “Stop the Steal” rally that preceded the Jan. 6 insurrection. The Alabama Republican was given Trump’s endorsement for the U.S. Senate after making the speech, which The Alabama Republican was recently slapped with a lawsuit that alleges he helped incite the violent assault on the U.S. Capitol, but Brooks’ attorneys responded by insisting he only took part because the former president wanted him there. “Brooks only gave the Ellipse Speech because the White House asked him to, in his capacity as a United States Congressman,” they said in a court filing. “But for the White House request, Brooks would not have appeared at the Ellipse Rally.” The response also claims Brooks coordinated the contents of his speech with White House officials, who asked him to take part the day before the rally, and he justified his actions by baselessly arguing that Trump lost the election through fraud. “The evidence is overwhelming that the Nov. 3, 2020, elections were the subject of voter fraud and election theft on a scale never seen before in America and that, if only lawful votes cast by eligible American citizens were counted, Donald Trump should be serving his second term as President of the United States,” the filing states. Brooks after the riot blamed ‘Antifa’ for the violence at the Capitol but provided no evidence to back up his claims.

  3. Paul Anthony.

    2021-07-06 20:06:29

    Subpoenas urged for Ivanka, Don Jr., and Meadows for Trump Jan. 6 involvement. former House Republican is urging prosecutors to subpoena the records of former President Donald Trump's top officials and family members to determine if they had any involvement in the Jan. 6 Capitol riot.

  4. vayanakaran

    2021-07-04 23:10:47

    പൊട്ടാത്ത കന്യാചർമ്മം എപ്പോഴും ഉദ്ധരിച്ചുനിൽക്കുന്ന ലിംഗം. ഇ മലയാളിയുടെ വായനക്കാർക്ക് ആർക്കെങ്കിലും മുസ്‌ലിം ആകാൻ തോന്നുന്നോ. എങ്കിൽ പോയി കാഫിരീങ്ങളെ കൊല്ലു . എന്നിട്ടു ചാവേർ ബോംബായി മരിക്കു. അങ്ങ് ചെല്ലുമ്പോൾ എല്ലാം കിട്ടും. ഇ മലയാളിക്ക് ഒരു നന്ദി ചൊല്ലുക. ഈ വക വിവരങ്ങൾ അല്ലെങ്കിൽ എവിടന്നു കിട്ടാൻ. ഇമ്മടെ മൊല്ലാക്ക എവിടെ പോയി ? മിസ്റ്റർ മാത്തുള്ള പക്ഷെ പ്രലോഭനങ്ങളിൽ വീഴില്ല. യേശുവിന്റെ ഉറച്ച ഭക്തൻ എന്ന് കരുതുന്നു. ശ്രീ ആൻഡ്രുസ് ബൈബിൾ വിവരങ്ങൾ പറയു അല്ലെങ്കിൽ എല്ലാവരും മതം മാറും. ഒരു കാര്യം ആൻഡ്രുസിനു വിവരിക്കാം. ഈ സെക്സ് ആണോ എല്ലാം. എന്താണ് ഹൂറി, തളരാത്ത ലിംഗം എന്നൊക്കെ കേൾക്കുമ്പോൾ ആളുകൾ ഭ്രാന്ത് പിടിച്ച ഓടുന്നത്.

  5. aysha beegam Haneefa, NJ

    2021-07-04 22:06:33

    ദൈവത്തിൻറ്റെ രക്ത സാക്ഷിയുടെ പ്രധാനഭാഗം പൊട്ടിത്തെറിച്ചു എന്ന് കേട്ട് 2 ഹൂറിമാർ ഒരുവൾ ഓട്ടോക്കാരൻറ്റെ കൂടെയും മറ്റൊരുവൾ കറവക്കാരൻറ്റെ കൂടെയും ഒളിച്ചോടി അതാണ് 72 നു പകരം 70 എന്ന് എഴുതാൻ കാരണം എന്ന് അനുമാനിക്കാം

  6. Sudhir Panikkaveetil

    2021-07-04 21:00:43

    ആൻഡ്രുസ് സാറേ ഹൂറികൾ 72 എന്തെ രണ്ടെണ്ണം കുറച്ചത്. അതോർത്തു വെള്ളമിറക്കുന്നവന്റെ ചങ്ക് പൊട്ടും. ഹൂറികളെപ്പറ്റി പറയുന്നവർ മറക്കുന്ന ഒരു വാഗ്‌ദാനം കൂടിയുണ്ട്. ഒരിക്കലും തളരാത്ത ലിംഗം അതായത് എ പ്പോഴും ഉദ്ധരിച്ചിരിക്കും. അല്ലെങ്കിൽ പിന്നെ 72 ഹൂറികളെ എന്ത് കാട്ടാൻ. ഹൂറികളുടെ കന്യാചർമ്മം പൊട്ടുകയില്ല അവർക്ക് തൂങ്ങാത്ത മുലകൾ ഉണ്ടാകും. ഭൂമിയിൽ വച്ച് നിക്കാഹ് കഴിച്ച വെറും പെണ്ണുങ്ങളെയും കിട്ടും. അത് വേണ്ടാന്നു വയ്ക്കാൻ പറ്റില്ലാ. എന്തായാലും എല്ലാവരെയും സന്തോഷിപ്പിക്കാൻ പുരുഷന്മാർക്ക് കഴിയും. ആ അനുഗ്രഹം ഭൂമിയിലുള്ള പുരുഷന്മാർക് കൊടുക്കാത്തത് ഭൂമി സ്വർഗ്ഗമല്ലാത്തതതുകൊണ്ടായിരിക്കും. കന്യകമാർ എ ന്ന തർജ്ജിമ ശരിയല്ലെന്ന് അറബി പണ്ഡിതർ പറയുന്നു. ഹൂറികൾ എന്നാൽ സുന്ദരിമാർ എന്നാണർത്തമാത്രേ. പക്ഷെ രക്തസാക്ഷികൾക്കെ അവരെ കിട്ടു. അതുകൊണ്ടാണ് കാഫിരീങ്ങളെ കാച്ചിക്കളയുന്നത്. സാധാരണം മരണവരിക്കുന്നവർ ഭൂമിയിൽ നിന്നും വരുന്ന ഭാര്യമാരാൽ രക്ഷപ്പെടണം. അവർക്ക് എപ്പോഴും ഉദ്ധരിച്ച്നിൽക്കുന്ന ലിംഗവും കിട്ടില്ല. പക്ഷെ ഖുർആനിൽ ഇങ്ങനെ ഒന്നുമില്ല. ഓരോ കെട്ടുകഥകളും പ്രലോഭനങ്ങളുമായി പാവം ഭൂമിയിലെ മനുഷ്യരെ ചിലർ മതത്തിന്റെ വേട്ടയാടും. മനോഹരമായ ഈ ജീവിതം അങ്ങനെ കുറേപേർ നശിപ്പിക്കുന്നു. എഴുത്തുകാർ ഭാഗ്യവാന്മാർ. അവർ ജീവിതം ആസ്വദിക്കുന്നു. അവർക്ക് സമൂഹത്തിന്റെ ചട്ടങ്ങളെ പേടിയില്ല. ഹസ്തേ ഗാതെ ജഹാൻ സെ ഗുസർ ദുനിയ കി തു പർവ ന കർ.

  7. John George, London.

    2021-07-04 20:57:46

    SEX THERAPY by GOD'S MAN- A priest told gay men that by giving them 'full-body therapies' they will be cured. He then proceeded to have sex with them. Tony Anatrella, an 80-year-old Catholic priest and former Vatican adviser who campaigned against same-sex marriage and gay priests is facing trial for telling gay men he could cure them with sex. Anatrella, who also a psychotherapist, has been plagued by accusations of sexual abuse for the last 20 years. Finally, the Paris Archdiocese has confirmed that Anatrella will face trial in a church court. The scandal broke out after a man named Daniel Lamarca went public with his accusations of sexual abuse by Anatrella in an interview with Dutch newspaper Nederlands Dagblad. The man told the newspaper that he began counseling with Anatrella in 1987, and that the priest told him he could cure him of his “pseudo-homosexuality” by having sex with him. Lamarca said he tried to report the alleged abuse to the archbishop of Paris in 2001, but was ignored. “I know details about Anatrella’s body that could only be known to someone who has seen him naked,” he said in the interview. Two further anonymous accusations from former patients of Anatrella also surfaced in 2006, but because of the statute of limitations and a lack of evidence, they were dismissed. In 2017, the archbishop of Paris Michel Aupetit launched a canonical investigation into the accusations against Anatrella, and heard from multiple alleged victims who said they had been subjected to “body therapy” at the hands of the priest, designed to “cure” them of being gay. In 2019, Anatrella faced yet another sexual abuse allegation, this time from a former patient who said he was just 14 years old at the time. In 2005, Anatrella was a key adviser to the Vatican on banning gay men from the Catholic priesthood.

  8. മറ്റൊരു ശക്തിമാൻ ദൈവം: മത്തായി 1: 18 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. ലൂക്കോ 1:35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിഖ്യ വിശ്വാസപ്രമാണം: And we believe in the Holy Spirit, the Lord, the giver of life. He proceeds from the Father and the Son,- പരിശുദ്ധാൽമാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു. അൽപ്പം ചിന്തിക്കുവാൻ:- 1] പരിശുദ്ധാൽമാവിനാലാണ് മറിയ പുത്രനെ ഗർഭം ധരിക്കുന്നതു. 2] പിതാവിൽനിന്നും പുത്രനിൽനിന്നുമാണ് പരിശുദ്ധാ ആൽമ്മാവ് വരുന്നത്. 3] അതായത് പുത്രനിൽനിന്നു വരുന്ന അൽമാവ് പുത്രനെ ജനിപ്പിക്കുന്നു. എങ്ങനെയുണ്ട്? അതായത് മറിയയിൽ ജനിക്കുന്ന പുത്രൻറ്റെ പിതാവും പുത്രൻ തന്നെ. ഇത് മിസ്റ്ററിയോ, വിശ്വാസമോ വിഡ്ഢിത്തരമോ?

  9. പരിണമിക്കുന്ന ദൈവങ്ങൾ: ഇവയിൽ ആര് ശക്തി പ്രാപിക്കും?. ദൈവങ്ങളുടെ ശക്തി അവയെ സൃഷ്ട്ടിച്ച പുരുഷ മേധാവികളുടെ ആധിപത്യം നിലനിൽക്കുന്ന കാലത്തോളം മാത്രമേ നിലനിൽക്കുകയുള്ളൂ. 'ആൽഫ മെയിൽ' സിൻഡ്രം ഉള്ള പുരുഷൻമ്മാർ ആണ് സമൂഹത്തിലെ താൽക്കാലിക സംസ്ക്കാരത്തിനു തുടക്കം ഇടുന്നതും നിലനിൽത്തുന്നതും. അവരുടെ പ്രതാപം അവസാനിക്കുന്നതോടെ അവർ ജന്മ്മം നൽകിയ ദൈവങ്ങളും ശക്തി ക്ഷയിച്ചു മറയുന്നു. ഇന്നുകാണുന്ന ആഗോള ദൈവങ്ങൾ എല്ലാം വെറും ചെറിയ പ്രാദേശിക ഗോത്ര ദൈവങ്ങൾ ആയിരുന്നു. ഗോത്ര ദൈവങ്ങളുടെ ശക്തിയും അറിവും ആയുധങ്ങളും അവയെ സൃഷ്ട്ടിച്ച ഗോത്രങ്ങളുടെ ശക്തിയും അറിവും ആയുധവും പ്രധിനിധികരിക്കുന്നവ ആയിരുന്നു. വ്യവസായിക വിപ്ലവത്തോടെ ഗോത്രങ്ങളുടെ സംസ്ക്കാരത്തിൽ വിപ്ലവാൽമ്മക മാറ്റങ്ങൾ ഉണ്ടായി. അതേമാറ്റങ്ങൾ അവരുടെ ദൈവങ്ങളിലും ഉണ്ടായി. പടയും പടക്കോപ്പും രാഷ്ട്രങ്ങൾ സ്വന്തമാക്കിയതോടെ ദൈവങ്ങൾ ആയുധം താഴെവെച്ചു. ദൈവങ്ങൾ ആണ് ഇന്നും പട നയിക്കുന്നതെങ്കിൽ അവർ അമ്പിനും വില്ലിനും പകരം മെഷീൻ ഗണ്ണും, റോക്കറ്റ് ലോഞ്ചറുമൊക്കെ ഉപയോഗിച്ചു സൂപ്പർസോണിക് യുദ്ധ വിമാനങ്ങളിൽ പറന്നു നടന്നേനെ. മലമുകളിൽ വസിച്ച ഇത്തരം ദൈവങ്ങൾ എവിടെപ്പോയി എന്നറിവില്ല, ചിലപ്പോൾ അന്തർവാഹിനി കപ്പലുകളിൽ ഒളിച്ചിരിക്കുന്നുണ്ടാവാം!. ഇന്നത്തെ ആഗോള ദൈവങ്ങൾക്കൊക്കെ അവയെ ആദ്യം സൃഷ്ട്ടിച്ച ശിലായുഗ പുരുഷൻമ്മാരുടെ അറിവും മനോഭാവവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇസ്രായേല്യരുടെ ദൈവങ്ങൾ ഇസ്രായേൽ പ്രദേശങ്ങളിൽ ഒതുങ്ങി നിന്നു. എന്നാൽ അവിടെ ഉൽഭവിച്ച ക്രിസ്തിയാനികളുടെ ദൈവം ഇന്ന് ആഗോള പ്രതാപവും പ്രസക്തിയും നേടി. 15 നൂറ്റാണ്ടുകൾ മരച്ചു മുരടിച്ചുനിന്ന ക്രിസ്ത്യൻ ദൈവങ്ങളെ ഇന്നത്തെ നിലവാരത്തിൽ എത്തിച്ചത് യൂറോപ്യൻ കൊളോണിസ്റ്റുകൾ ആണ്. സൂര്യതാപം ഏറ്റു ബ്രൗൺ നിറം ഉണ്ടായിരുന്ന ' ഗലീലിയൻ യേശുവിനെ' യുറോപ്യർ; നീല കണ്ണുകളും വെളുത്ത തൊലിയുമുള്ള 'സായിപ്പ്' ആക്കിമാറ്റി കുരിശിൽതൂക്കി. വാളും തോക്കും കൊണ്ട് കൊളോണിസ്റ്റുകൾ ഇ പുതിയ ദൈവത്തെ ഭൂഗോളമാകെ പ്രചരിപ്പിച്ചു. യന്ത്രവൽക്കരണ അച്ചടി വന്നതോടെ ബൈബിൾ അടിച്ചുകൂട്ടി വക്രത അറിയാത്ത നാട്ടുകാരുടെ ഭൂമിയും അവർ ബൈബിൾ കൊടുത്തു അടിച്ചെടുത്തു. ഇന്ന് നാലായിരത്തിൽ അധികം ക്രിസ്തീയ സഭകളും മൂവായിരത്തിൽ അധികം വിവിധതരം ബൈബിളും ഉണ്ട്. അപ്പോൾ ഇ ക്രിസ്ത്യൻ ദൈവങ്ങൾ ശക്തിമാൻമ്മാർ അല്ലേ?. എന്നാൽ ഇന്ന്; അരയിൽ സ്ഫോടക വസ്തുക്കൾ കെട്ടി; പ്രധാന അവയവും പൊട്ടിത്തെറിച്ചു; സ്വയം പൊട്ടിത്തെറിച്ചു മറ്റുള്ളവരെകൂടി കൊന്ന് എഴുപതു ഹൂറിമാരെ പ്രാപിക്കാൻ ആൽമഹത്യ ചെയ്യുന്ന തീവ്രവാദികളുടെ ദൈവം ശക്തി പ്രാപിക്കുന്നു. 70 ഹൂറിമാരെ കിട്ടിയാലും ഇ രക്തസാക്ഷികൾ എന്തുചെയ്യും?. ഇന്ന് യൂറോപ്പിലും അമേരിക്കയിലും ഒക്കെ ബാങ്ക് വിളികേട്ട് വെള്ളക്കാർ വെകിളി പിടിച്ചു കലിതുള്ളുന്നു. അനേകം ശക്തി പ്രകടനങ്ങൾ നടത്തിയ ഭാരതീയ ദൈവങ്ങൾ കാലഘട്ടത്തിനു അനുസരിച്ചു പരിണമിച്ചു എങ്കിലും അവയൊക്കെ നാട്ടുരാജ്യങ്ങളിൽ ഒതുങ്ങി കഴിഞ്ഞിരുന്നു. മൂവന്തി വെയിലുംകൊണ്ട് മരച്ചുവട്ടിൽ ഉറങ്ങി വിശ്രമിച്ച ഇ ദൈവങ്ങളെ ഉണർത്തിയത് ബ്രിട്ടീഷ്‌കാർ ആണ്. ഇന്ത്യയിൽ കാല് കുത്തുകപോലും ചെയ്യാത്ത മാക്സ് മുള്ളർ, ഇഗ്ളീഷ് അറിയാത്ത ഇന്ത്യൻ ദൈവങ്ങളെ ആഗോളതലത്തിൽ എത്തിച്ചു. എന്നിട്ടും പറയത്തക്ക പോപ്പുലാരിറ്റി ലഭിച്ചില്ല. ഹിന്ദു ഉണരണം, ഹിന്ദു ദേശീയത വളർത്തണം എന്നൊക്കെ കുറെ മതഭ്രാന്തർ മുറവിളിക്കുന്നു എങ്കിലും ഇന്ത്യൻ ദൈവങ്ങൾ ഉറക്കം തൂങ്ങിയിരിക്കുന്നു. അമേരിക്കകളിൽ ഇന്ന് വെള്ളക്കാരിലെ വർണ്ണവെറിയർ പല കൾട്ടുകളിലൂടെയും വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളിലൂടെയും രാഷ്ട്രീയ ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. തുടരെത്തുടരെ നുണകൾ പ്രചരിപ്പിച്ചു അവയെ സത്യം എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവരുടെ സാത്താനിക് തന്ത്രം. എന്നാൽ ഇന്നത്തെ ന്യൂജെനറേഷൻ പ്രാചീന ഗോത്രദൈവങ്ങളെയൊക്കെ ഉപേഷിക്കുകയും അവഗണിക്കുകയും ചെയ്യുന്നു. യുക്തിബോധം, മാനവികത, ശാസ്ത്രബോധം, സത്യം, നീതി, മനുഷരോടുള്ള സ്നേഹം, പ്രകൃതിയെയും മറ്റു ജീവികളെയും പരിരക്ഷിക്കുകയും ചെയ്യുന്ന ഇ പുതിയ തലമുറക്ക് ദൈവങ്ങൾപോലും ഇല്ല. ഇവരിൽ ആര് ശക്തി പ്രാപിക്കും? - ആൻഡ്രു. *[ മരവുരിമൂടും മാറിടമുള്ള ദേവികളും, പാലസ്റ്റിൻകാരി മറിയവും ഒക്കെ കാഞ്ചിപുരം സാരിച്ചുറ്റി പരിണമിച്ചു]

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മനോരമയും മാതൃഭൂമിയും കേരളത്തിന്റെ ഐശ്വര്യം (അമേരിക്കൻ തരികിട-198)

സ്വർഗത്തിൽ മദ്യം കിട്ടും, പക്ഷെ സോഡയും വെള്ളവുമില്ല (അമേരിക്കൻ തരികിട-197)

ജോമോന്റെ കണ്ടുപിടുത്തം (അമേരിക്കൻ തരികിട-196)

ക്രിസ്ത്യാനി തോറ്റു പോയോ? (അമേരിക്കൻ ചിന്ത-195)

തിരുവിതാംകൂർ മുസ്ലിമാണോ കുഴപ്പക്കാർ? (അമേരിക്കൻ തരികിട 194)

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് വേണ്ടി ധനസമാഹരണം

മരണമില്ലാത്ത 'ഗ്രേറ്റ് ആർട്ടിസ്റ്' (അമേരിക്കൻ തരികിട 194)

പാലാ ബിഷപ്പിനു കീ...(അമേരിക്കൻ തരികിട-193)

മന്ത്രി വീണാ ജോർജും ശൈലജ ടീച്ചറും (അമേരിക്കൻ തരികിട-193)

ടെക്സസുകാരുടെ ബുദ്ധി (അമേരിക്കൻ തരികിട-192)

സദാചാര ഗുണ്ടായിസം (അമേരിക്കൻ തരികിട-191)

സിനിമ പേരുകളുടെ ദാരിദ്ര്യം (അമേരിക്കൻ തരികിട-190)

മലബാർ കലാപം (അമേരിക്കൻ തരികിട-189)

മൈക്ക് പെൻസും കമലയും മുന്നിൽ ((അമേരിക്കൻ തരികിട-188)

ഫോമാ വിവാദം; ഫൊക്കാന ഭിന്നിപ്പ് (അമേരിക്കൻ തരികിട-187)

ഈശോ വിവാദം; താലിബാന്റെ മുന്നേറ്റം (അമേരിക്കൻ തരികിട 187)

ഗവർണർ കോമോയുടെ ബാഡ് ടൈം (അമേരിക്കൻ തരികിട-185)

ഈശോയുടെ നാമം വൃഥാ ഉപയോഗിക്കാമോ? (അമേരിക്കൻ തരികിട-183)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദം

ഇ-മലയാളി സാഹിത്യ അവാർഡ് ചടങ്ങ് (വീഡിയോ)

പാലാ ബിഷപ്പും ജനസംഖ്യ പ്രശ്നവും (അമേരിക്കൻ തരികിട-182)

ഇ-മലയാളി അവാർഡ് ശനിയാഴ്ച (അമേരിക്കൻ തരികിട-181)

കേരളത്തിലെ നിക്ഷേപം: കിട്ടിയാൽ കിട്ടി പോയാൽ പോയി

ജോസഫ് സാറിന്റെ കൈ വെട്ടിയത് സിനിമയാക്കണം (അമേരിക്കൻ തരികിട-181)

മന്ത്രി ശശീന്ദ്രൻ രാജി വയ്ക്കരുത് (അമേരിക്കൻ തരികിട-180)

കസിനോ (അമേരിക്കൻ തരികിട-179)

പരി. കാതോലിക്കാ ബാവക്ക് അശ്രുപൂജ; ഡൽഹിയിലെ പള്ളി പൊളിക്കൽ (അമേരിക്കൻ തരികിട-178)

അമേരിക്കയിൽ റേസിസം ഉണ്ടോ? (അമേരിക്കൻ തരികിട-177)

ഉദ്യോഗസ്ഥരും മാമാ പണിയും; പിണറായിക്കു ശേഷം? (അമേരിക്കൻ തരികിട-176)

കിറ്റെക്‌സും പി.ടി. തോമസിന്റെ പൂതിയും (അമേരിക്കൻ തരികിട- 174)

View More