VARTHA

ആ കുട്ടിക്ക് എന്നെയൊന്ന് വിളിച്ചു കൂടായിരുന്നോ? അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ വിളിച്ചോണ്ട് വന്നേനെയെന്ന് സുരേഷ് ഗോപി

Published

on

വിസ്മയയുടെ മരണത്തില്‍ വൈകാരിക പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിസ്മയ അത്തരമൊരു തീരുമാനം എടുക്കുന്നതിനുമുമ്ബ് തന്നെയൊന്ന് വിളിച്ചിരുന്നെങ്കില്‍ ആ വീട്ടിലെത്തി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിനുശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനെയെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസ് ചര്‍ച്ചയിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടക്കുകയാണ്. എത്രയോ പേര്‍ തന്റെ നമ്ബര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോയെന്ന് വിജിത്തിനോട് ചോദിച്ചു പോയി. ഇത്തരമൊരു തീരുമാനം എടുക്കുന്നതിനുമുമ്ബ് തന്നെയൊന്ന് വിളിച്ച്‌, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ വിളിച്ചോണ്ട് വന്നേനെ. അതിനുശേഷം വരുന്നതൊക്കെ താന്‍ നോക്കിയേനേയെന്ന് സുരേഷ് ഗോപി പറഞ്ഞു.

നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍. നിയമം നിര്‍മിച്ചുവരുന്നതില്‍ ഇനിയും ശക്തി കൈവരിക്കണം. സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല. സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നു. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

വിസ്മയയെ പിന്തുണച്ച്‌ കമന്റ് ചെയ്ത ജയറാം നേരിട്ട സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചത്. ജയറാമിന് അതിന് അവകാശമില്ലേ? അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ? വിപണന ഉല്‍പന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ? കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭീകരാക്രമണ പദ്ധതി: മുന്‍ എംഎല്‍എയുടെ കൊച്ചുമകന്‍ ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍

സാമ്പത്തിക ബാധ്യത; വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍

കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് കേസ്: നാലുപേര്‍ അറസ്റ്റില്‍

പെഗാസസ് ചോര്‍ത്തിയവയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധുവരന്മാര്‍ മരിച്ചു; അപകടം ആഭരണം വാങ്ങി മടങ്ങുമ്പോള്‍

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയില്‍

കോവിഡ് രണ്ടാം തരംഗത്തില്‍ കേരളം പരാജയപ്പെട്ടു'; കുറ്റപ്പെടുത്തി കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്

മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

250 പേര്‍ക്ക് സൗജന്യ കോവിഡ് വാക്സിനേഷന്‍ നല്‍കും- മമ്മൂട്ടി

പാറപൊട്ടിക്കല്‍: ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

സി.ആര്‍ മഹേഷ് എം.എല്‍.എയുടെ സഹോദരന്‍ നാടകകൃത്ത് സി.ആര്‍.മനോജ് അന്തരിച്ചു

മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

കോവിഡ് വില്ലനായി; ലോട്ടറി സമ്മാനത്തുക കിട്ടിയില്ല; കോടിപതി കടക്കാരനായതു മിച്ചം

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൂടി കോവിഡ്, 108 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37

ഓണ്‍ലൈന്‍ പഠനം, വാക്‌സിനേഷന്‍: പത്തനംതിട്ട ജില്ല സമ്പൂര്‍ണത കൈവരിക്കണമെന്ന് മന്ത്രി

യുഎഇയില്‍ നിന്ന് വാക്‌സീന്‍ എടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനുമതി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നടന്‍ ഹരിശ്രീ അശോകന്റെ മരുമകന് 30 കോടി

മെഡലുറപ്പിച്ച്‌ രവികുമാര്‍; ഒളിമ്ബിക്സ് ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍

ഒളിമ്ബിക്‌സ്; വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു

കേരളത്തിലേയ്ക്ക് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് 16000 ഡോളര്‍ പിഴ ചുമത്തി !

2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം; എച്ച്‌ഡിഎഫ്‌സി ബാങ്ക് വിവാദത്തില്‍

കൊവിഡ് വ്യാപനം: കേരളത്തില്‍ സംഭവിച്ചത് വലിയ വീഴ്ചയെന്ന് കേന്ദ്ര സംഘം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന്,​ കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി ജലീല്‍

രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍

കര്‍ണാടകയുടെ പുതിയ മന്ത്രി സഭയില്‍ 29 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രിയില്ല

പെഗാസസ് പ്രതിഷേധം ; 6 തൃണമൂല്‍ എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

രഹ്ന ഫാത്തിമയുടെ മുന്‍ പാര്‍ട്ണര്‍ മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മകനും അമ്മയും വീണ്ടും അറസ്‌റ്റില്‍

View More