Image

തടിലോറി മറിഞ്ഞ് അപകടം; വ്യാപാരിക്കും തൊഴിലാളികള്‍ക്കും പരിക്കേറ്റു

Published on 24 June, 2021
തടിലോറി മറിഞ്ഞ് അപകടം; വ്യാപാരിക്കും തൊഴിലാളികള്‍ക്കും പരിക്കേറ്റു
കുറവിലങ്ങാട് : എം.സി. റോഡില്‍ തടിലോറി മറിഞ്ഞ് വ്യാപാരിക്കും   അതിഥി തൊഴിലാളികള്‍ക്കും പരിക്കുപറ്റി.അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല.

മറിഞ്ഞു പോയ ലോറിയില്‍നിന്ന് തെറിച്ച തടി വീണ് സമീപത്ത് കട നടത്തുന്ന തിരുവനന്തപുരം സ്വദേശി അജിക്കും തൊഴിലാളികളായ ഒന്‍പത് പേര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക