VARTHA

സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്; അന്വേഷണം മുന്നോട്ടുപോകുകയാണ്: വി.മുരളീധരന്‍

Published

onതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കണ്ടെത്തലുകളായി മാധ്യമങ്ങളിലുടെ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കള്ളക്കടത്തില്‍ ഇടപെട്ടിട്ടുള്ള വിദേശപൗരന്മാരുമായി എന്തായിരുന്നു ഇടപാടുകളെന്ന് മുഖ്യമന്ത്രിയും മുന്‍മന്ത്രിമാരും വിശദീകരിക്കണം. പിണറായി വിജയന്റെ വീട്ടില്‍ വിദേശികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത് എന്ത് അധികാരം ഉപയോഗിച്ചാണ്. ലോക്ഡൗണ്‍ കാലത്ത് കള്ളക്കടത്തുകാര്‍ എങ്ങനെ സഞ്ചരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് രാമനാട്ടുകര സംഭവം. കഴിഞ്ഞ ലോക്ഡൗണില്‍ സ്വപ്ന സുരേഷ് എങ്ങനെ കേരളംവിട്ടു എന്നതിന്റെ ഉത്തരവുമാണിതെന്നും കേന്ദ്രമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 
എവിടെപ്പോയി സ്വര്‍ണ്ണക്കടത്ത്, എവിടെപ്പോയി കസ്റ്റംസ് എന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരം പ്രതികള്‍ക്കുള്ള കാരണം കാണിക്കല്‍ നോട്ടിസിലൂടെ മാധ്യമങ്ങള്‍ പുറത്തെത്തിച്ചിരിക്കുന്നു...
കേസ് അവസാനിപ്പിച്ചില്ലെന്ന് മാത്രമല്ല ശക്തമായി മുന്നോട്ട് പോവുകയുമാണ്.....
തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കണ്ടെത്തലായി മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്....
കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശപൗരന്‍മാരുമായി എന്തായിരുന്നു ഇടപാടുകള്‍ എന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും വിശദീകരിക്കണം...
 വിദേശകാര്യമന്ത്രാലയം വഴിയാണ് കോണ്‍സുലേറ്റുകളും എംബസികളും സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടാറുള്ളെന്നിരിക്കേ പിണറായി വിജയന്റെ വീട്ടില്‍ വിദേശികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത് എന്ത് അധികാരം ഉപയോഗിച്ചാണ്....?
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയാണോ ഇവിടെ നടന്നതെന്ന് പിണറായി വ്യക്തമാക്കണം....?
വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോണ്‍സുല്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കിയത് എന്തിനായിരുന്നു ....?
യുഎഇ കോണ്‍സുല്‍ ജനറലിന് കേരളത്തില്‍ എന്ത് സുരക്ഷാഭീഷണിയാണ് ഉണ്ടായിരുന്നതെന്ന് ഡിജിപി പറയട്ടെ...
ആ ഭീഷണി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാന ആഭ്യന്തരവകുപ്പ് ബോധ്യപ്പെടുത്തിയിരുന്നോ....?
നയതന്ത്ര പദവി ഇല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് പിണറായി സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അടിച്ചു നല്‍കിയ നയതന്ത്രപരിരക്ഷാ കാര്‍ഡിന്റെ ഉദ്ദേശ്യവും വിശദീകരിക്കപ്പെടേണ്ടതുണ്ട്.....
വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ഒഴിവാക്കാനായിരുന്നോ ഈ പ്രത്യേക പരിരക്ഷകള്‍....?
കോണ്‍സുലേറ്റുകാര്‍ ഇവിടെ നിന്ന് കടത്തിയ കറന്‍സി ആരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് എന്നതും പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.....
സ്വര്‍ണ്ണക്കടത്ത് കേസ് രാഷ്ട്രീയ വേട്ടയാടലാണെന്ന് വിലപിച്ചവരെ ഓര്‍മ്മപ്പെടുത്താനുള്ളത് ഇനി മൂന്നു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് ഇല്ല എന്നതാണ്....!
മുമ്പും പറഞ്ഞിട്ടുള്ളതുപോലെ സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ സാധാരണയെടുക്കാറുള്ള സമയമാണ് ഈ കേസിലും കസ്റ്റംസിന് വേണ്ടി വന്നത്.....
ഏജന്‍സിയുടെ പ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാകാതിരുന്നതിനാലാണ് തിരഞ്ഞെടുപ്പിന് മുമ്പ് കുറ്റപത്രം വരാതിരുന്നതും....
ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്നും അതല്ല, സിപിഎമ്മുമായുള്ള രാഷ്ട്രീയ ഒത്തുകളിയാണെന്നുമെല്ലാം  ആവര്‍ത്തിക്കുന്നവര്‍ക്ക് ഇനിയും അതാവാം...
പക്ഷേ കേസ് കേസിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകും....
കേരളം സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച് തെളിയികുന്നതാണ് ഇന്നത്തെ രാമനാട്ടുകര സംഭവം.....
ലോക്ഡൗണ്‍ കാലത്ത് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വാഹനവ്യൂഹത്തിന് കേരളത്തിലെ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും പായാന്‍ പറ്റുന്നുണ്ടെങ്കില്‍ അവരുടെ സ്വാധീനം എത്ര വലുതാവും.....!
മരുന്നുവാങ്ങാന്‍ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിക്കുന്ന കേരള പോലീസ് കള്ളക്കടത്തുകാരുടെ വാഹനത്തിന് സല്യൂട്ട് നല്‍കും.... !
ആദ്യ ലോക്ഡൗണ്‍കാലത്ത് സ്വപ്ന സുരേഷെന്ന കള്ളക്കടത്തുകാരി എങ്ങനെ കേരളം വിട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരവും രാമനാട്ടുകരയില്‍ ലഭിക്കും.....
            

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എല്ലാം ചീറ്റിപ്പോയില്ലേ' ; മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച് വിതരണം ചെയ്യും

സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശം മോശമായ പ്രതിച്ഛായ സൃഷ്ടിച്ചുവെന്ന് എന്‍ഐഎ; പിന്‍വലിച്ച് ബോംബെ ഹൈക്കോടതി

പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ എന്‍ഐഎ

വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎം: ഏത് സ്ഥാനത്തായാലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിക്കാന്‍ പുരുഷ, വനിത ജോഡികള്‍

ലോകത്തിന്റെ മിഴികള്‍ ടോക്യോയിലേക്ക്; 32-ാമത് ഒളിംപിക്‌സിന് തുടക്കമായി

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യാ സന്ദർശനത്തിന്

സംസ്ഥാനത്ത് ഇന്ന് 17518 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63, മരണം 132

മൂന്നാം തരംഗം ഗുരുതരമായേക്കില്ലെന്നു എയിംസ് ഡയറക്ടര്‍

സംസ്ഥാനത്ത് വാക്സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല, പ്രചരണം അടിസ്ഥാന രഹിതം: മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനി ബാധയെന്ന് സംശയം

ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍

വൈഗ അണക്കെട്ട് നിറഞ്ഞു; തുറന്നു വിടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പു നല്‍കി അധികൃതര്‍

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു

ലീവ് ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കം; ഇന്‍സ്‌പെക്ടറുടെ പുറത്തടിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിത കണ്ടക്ടര്‍ നിലത്തുവീണു, ഇരുവര്‍ക്കുമെതിരെ നടപടി

സഞ്ജു സാംസണ് ഇന്ന് ഏകദിന പരമ്പരയില്‍ അരങ്ങേറ്റം;സഞ്ജുവിനൊപ്പം നാല് ഇന്ത്യന്‍ താരങ്ങൾക്കും അരങ്ങേറ്റം

കുണ്ടറ പീഡനം; ദേശീയ വനിതാ കമ്മീഷനെ സമീപിക്കാന്‍ യുവതി, ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറെന്ന് എന്‍ സി പി നേതാവ്

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു: മരണം കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ

അനധികൃത സ്വത്ത് സമ്ബാദന കേസ്; നമ്ബി നാരായണനും ശശികുമാറിനുമെതിരായ തുടന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കല്‍; വിശദീകരണം തേടി ഹൈക്കോടതി

വിദ്യാര്‍ത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞു: അധ്യാപകന്‍ അറസ്റ്റില്‍

പ്രതിരോധ വകുപ്പില്‍ സമരം ചെയ്യുന്നത് തടയാനുള്ള നിയമം ലോക്‌സഭയില്‍

വൂഹാനില്‍ വീണ്ടും ഡബ്ല്യു.എച്ച്.ഒ അന്വേഷണം: ചൈന എതിര്‍ത്തു

പെഗാസസ് ചോര്‍ത്തല്‍ സിബിഐയിലും; തലപ്പത്തുനിന്ന് നീക്കിയതിന് പിന്നാലെ അലോക് വര്‍മയെയും നിരീക്ഷിച്ചെന്ന് വെളിപ്പെടുത്തല്‍

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചത് 3,570 ഇന്ത്യക്കാര്‍ - കേന്ദ്ര സര്‍ക്കാര്‍

കുണ്ടറ പീഡന ആരോപണം: ജി.പത്മാകരനെയും ജീവനക്കാരനേയും എന്‍സിപി സസ്പെന്‍ഡ് ചെയ്തു

സിപിഎം അറിയാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

താരീഖ് പര്‍ താരീഖ്'; സിനിമാ സ്റ്റൈലില്‍ കോടതിയില്‍ പ്രതിഷേധിച്ച് യുവാവ്, ജഡ്ജിയുടെ ഡയസും തകര്‍ത്തു

View More