FILM NEWS

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

Published

on


ഇളയ ദളപതി വിജയ്‌യുടെ 47-ാം ജന്മദിനമാണ് ഇന്ന്. ആരാധകര്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ വിജയ്‌ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ശരണ്യ മോഹന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. വിജയ്‌ക്കൊപ്പം അഭിനയിച്ച വേലായുധം എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പമാണ് താരം ആശംസ അറിയിച്ചത്. ഇപ്പോഴും ദളപതി തങ്കച്ചി എന്ന് തന്നെ ആളുകള്‍ വിളിക്കാറുണ്ട് എന്നും ശരണ്യ കുറിക്കുന്നു.

'വേലായുധം റിലീസ് ചെയ്‌ത്‌ 10 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പലരും ഇപ്പോഴും എന്നെ ദളപതി തങ്കച്ചി എന്ന് വിളിക്കാറുണ്ട്. ഒരു നല്ല അഭിനേതാവും മികച്ച മികച്ച മനുഷ്യനുമാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്. ഈ സ്പെഷ്യല്‍ ദിനത്തില്‍ വിജയ് അണ്ണന് പിറന്നാള്‍ ആശംസകള്‍ നേരുന്നു', ശരണ്യ മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിച്ച അഞ്ച് സിനിമകളില്‍ 'നായാട്ട്'

'പന്ത്രണ്ട്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

കൊന്നു മരിക്കുന്ന വല്ലാത്ത അവസ്ഥ;: പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു!

നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ

കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ, അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ സൗഭാഗ്യ

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു

സുരേഷ് ഗോപി ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നു പോയെന്ന് ലാല്‍ ജോസ്

തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌ ധര്‍മജന്‍

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

ഞാന്‍ കൊടുങ്കാറ്റുകളെ ഭയപ്പെടുന്നില്ല'; കാന്‍സറിനെ കരുത്തോടെ നേരിടാനൊരുങ്ങി നടി ശിവാനി

കന്നിക രവിയും സ്‌നേകനും വിവാഹിതരായി

പ്രഭാസിന്റെ പ്രണയ ചിത്രം 'രാധേശ്യാം' റിലീസ് തീയതി പ്രഖ്യാപിച്ച്‌ താരം

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും

സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

'ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം': അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സില്‍ പരാതി

അടുത്ത വര്‍ഷം യുവജനോത്സവത്തിന് ശിവതാണ്ഡവം: പരിഹസിച്ച് ജോയ് മാത്യു

മാധ്യമങ്ങള്‍ അപകീര്‍ത്തി സാമ്പത്തീക നഷ്ടമുണ്ടാക്കുന്നു ; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ്പാഷെട്ടി

ജന്മദിനത്തില്‍ കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി

പേടിച്ച് വാഷ്‌റൂമില്‍ ഓടിക്കയറി; കുന്ദ്രയ്‌ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

ജനാര്‍ദ്ദനന്‍ മരിച്ചെന്ന് വ്യാജ പ്രചരണം

അന്ധയായി നയന്‍‌താര; 'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്‌

5ജിക്കെതിരായ ഹരജി: 20 ലക്ഷം പിഴയൊടുക്കും; ഹരജി പിന്‍വലിക്കുകയാണെന്ന് ജൂഹി ചൗള

വിജയുടെ പൂര്‍ണകായ പ്രതിമ; ഇളയ ദളപതിക്ക് കര്‍ണാടകയിലെ ആരാധകരുടെ സമ്മാനം

ലൈന്‍ ഓഫ് കളേഴ്‌സിന്റെ പുതിയ ചിത്രത്തില്‍ നിമിഷയും റോഷനും

പാത്രം കൊണ്ടുപോയി കഴുകി വെച്ചു; സുരേഷ് ഗോപിയുടെ മകനെ കുറിച്ച്‌ സുബീഷ് സുധി

ധനുഷിന്റെ 'മാരന്‍'; ഫസ്റ്റ് ലുക് പുറത്തുവിട്ടു

ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്ന് മേതില്‍ ദേവിക

ഉര്‍വശി ചേച്ചിയുടെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ പേടിയല്ലായിരുന്നു, വിനീത് ശ്രീനിവാസന്‍

View More