Image

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

വിവിന്‍ ഓണശ്ശേരില്‍, Published on 21 June, 2021
കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു
സാന്‍ഹാസെ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായുള്ള നീണ്ട പാണ്ടമിക്കിനു ശേഷം കാലിഫോര്‍ണിയ റഷ്ടിക്കഷന്‍സ് ഇളവ് ചെയ്ത പശ്ചാത്തലത്തില്‍ ജൂണ്‍ 20, ഫാദേഴ്‌സ്‌ഡേക്കു സെന്റ് മേരീസ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് കമ്മ്യൂണിറ്റിയിലെ എല്ലാ പിതാക്കന്‍മാരും കേക്ക് മുറിച്ച് ആഘോഷിച്ചു.

കെസിസിഎന്‍സി കമ്മറ്റി അംഗങ്ങളായ വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ചിക്കല്‍, സ്റ്റീഫന്‍ വേലിക്കട്ടേല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കെസിസിഎന്‍സി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക