Image

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

Published on 20 June, 2021
കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ;  ചിത്രം പങ്കുവച്ച് ദുല്‍ഖര്‍


കുഞ്ഞു മറിയത്തിന്റെ മുടി ചീകി പിന്നില്‍ കെട്ടിക്കൊടുക്കുന്ന മമ്മൂട്ടി. ഫാദേഴ്സേ ഡേയില്‍ തലക്കെട്ട് ആവശ്യമില്ല എന്ന് കുറിച്ച് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം  വൈറല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക