FILM NEWS

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

Published

on

ചെന്നൈ : മലയാളത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയ താരമാണ് നയന്‍താര. ശാലീന ഗ്രാമീണ വേഷങ്ങളില്‍ നിന്നും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലേയ്ക്ക് എത്തിയ നയന്‍‌താര പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു.

നടന്‍ ചിമ്ബുവുമായുണ്ടായിരുന്ന പ്രണയവും വേര്‍പിരിയലും നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള പ്രണയവുമെല്ലാം ഗോസിപ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവ നയന്‍താരയുമായി വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. നയന്‍താരയും പ്രഭുദേവയും പല വേദികളിലും ഒരുമിച്ച്‌ എത്തുകയും താമസം ഒരുമിച്ച്‌ ആക്കുകയും ചെയ്തിരുന്നു. കൂടാതെ തന്റെ ഭാര്യ റംലത്തിനെ ഒഴിവാക്കാന്‍ പ്രഭുദേവ നീക്കങ്ങള്‍ നടത്തിയതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ വിവാഹം വരെ എത്തിയ ബന്ധം വേര്‍പിരിഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല.

തന്റെ കുടുംബ ജീവിതത്തില്‍ വില്ലത്തിയായി കടന്നു വന്ന നയന്‍താരക്കെതിരെ പ്രഭുദേവയുടെ മുന്‍ഭാര്യ റംലത്ത് ലത രംഗത്ത് എത്തിയിരുന്നു. റംലത്ത് താരത്തിനെതിരെ പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ' നയന്‍താര ഏറ്റവും മോശപ്പെട്ട സ്ത്രീയാണ്. എന്റെ ഭര്‍ത്താവിനെ ഏതോ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ച്‌ എടുത്തതാണ്. കാരണം എന്നോടും എന്റെ മക്കളോടും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഒരു വീടുവരെ വാങ്ങിച്ചിരുന്നു. അതിനിടയിലാണ് നയന്‍താര അദ്ദേഹത്തെ മയക്കി എടുക്കുന്നത്. അതുകൊണ്ട് അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും.'- റംലത്ത് പറഞ്ഞു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

250 പേര്‍ക്ക് സൗജന്യ കോവിഡ് വാക്സിനേഷന്‍ നല്‍കും- മമ്മൂട്ടി

അമ്ബരപ്പിക്കുന്ന ലുക്കില്‍ ജയറാം; പൊന്നിയിന്‍ സെല്‍വന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ദുരൂഹതകളുമായി 'കുരുതി'

ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു; വധു അനീഷ പൗലോസ്

ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം; ആരോപണങ്ങളോട് പ്രതികരിച്ച്‌ യാഷിക ആനന്ദ്

റാം ചിത്രത്തില്‍ നിവിന്‍ പോളിക്ക് അഞ്ജലി നായിക

ജോണ്‍ എബ്രഹാം നായാട്ടിന്റെ ഹിന്ദി റീമേക്ക് അവകാശം നേടി

വേറിട്ട ഗെറ്റപ്പില്‍ കേശുവായി ദിലീപ്; കൂടെ അനുശ്രീയും

ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്; ഇറാനിയന്‍ നടന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജോയ് മാത്യു

സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല, മുകേഷിന്റെ മുഖത്ത് നോക്കി തെറി വിളിക്കേണ്ടിവന്നു; തുളസീദാസ്

എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്; ശ്രദ്ധേയമായ കുറിപ്പ്

ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റ പേരില്‍ ടാഗ് ലൈന്‍ മാറ്റും; നാദിര്‍ഷ

'ബര്‍മൂഡ'; ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസായി

"വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് " ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും'ഈശോ'എന്ന സിനിമയില്‍ ഇല്ലന്ന് തിരക്കഥാകൃത്ത്

ഇന്ന് ഓഗസ്റ്റ് 2,‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം

പുരസ്‌കാര വഴിയിൽ കാടകലം

ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്

സഹോദരന്റെ കണ്മണിയുടെ കണ്ണ് പൊത്തി റിമി ടോമി

ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിച്ച അഞ്ച് സിനിമകളില്‍ 'നായാട്ട്'

'പന്ത്രണ്ട്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

കൊന്നു മരിക്കുന്ന വല്ലാത്ത അവസ്ഥ;: പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു!

നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ

കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ, അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ സൗഭാഗ്യ

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു

സുരേഷ് ഗോപി ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നു പോയെന്ന് ലാല്‍ ജോസ്

തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌ ധര്‍മജന്‍

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

View More