Image

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം: ഇന്ത്യയ്ക്കുള്ള വിലക്ക് നീക്കി യുഎഇ

Published on 19 June, 2021
വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം: ഇന്ത്യയ്ക്കുള്ള വിലക്ക് നീക്കി യുഎഇ


ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏറപ്പെടുത്തിയ വിലക്ക് നീക്കി. ഈ മാസം 23 മുതല്‍ യുഎഇ അംഗീകരിച്ച വാക്സിനിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ആളുകള്‍ക്ക് പ്രവേശിക്കാം. 

യാത്രയ്ക്ക് മുമ്പായി 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇന്ത്യയ്ക്ക് പുറമെ നൈജീരിയ, സൗതത് ആഫ്രിക്ക എന്നിവിടങ്ങളില്‍  നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക