Image

കോവിഡ് ബാധിതര്‍ 17.83 കോടി; മരണം 38.61 ലക്ഷം പിന്നിട്ടു

Published on 18 June, 2021
കോവിഡ് ബാധിതര്‍ 17.83 കോടി; മരണം 38.61 ലക്ഷം പിന്നിട്ടു

ന്യുഡല്‍ഹി: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 178,391,811 ആയി. 3,861,856 പേര്‍ മരിച്ചു. 162,923,815 പേര്‍ രോഗമുക്തരായപ്പോള്‍ 11,606,140 പേര്‍ ചികിത്സയിലുണ്ട്. 239,997 പേരാണ് ഇന്ന് മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് മുക്തരായത്. 

അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാമത്. ഇവിടെ 34,378,973 പേര്‍ രോഗികളായപ്പോള്‍ 616,491 പേര്‍ മരിച്ചു. ഇന്ത്യയില്‍ 29,821,028 പേരിലേക്ക് കോവിഡ് എത്തി. 385,119 പേര്‍ ഇതിനകം മരണമടഞ്ഞു. ബ്രസീലില്‍ ഇത് യഥാക്രമം 5,704,041 രോഗിബാധിതരും 496,172 മരണവുമാണ്. ഫ്രാന്‍സില്‍ 5,752,872 പേര്‍ക്ക് കോവിഡ് ബാധിച്ചു. 110,702 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 5,359,728പേരിലേക്ക് കോവിഡ് എത്തി. 49,071 പേര്‍ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക