Image

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ശ്രീകുമാർ ഉണ്ണിത്താൻ Published on 18 June, 2021
ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ന്യു യോർക്ക്: യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും  പുത്രൻ ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ നിര്യതനായി.  NFTA  മെട്രോയിൽ  റെയിൽ കൺട്രോളർ ആയി   ജോലി ചെയ്യുകയായിരുന്നു. വൈറ്റ് പ്ലെയിൻസ്‌  സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്  സിറിയൻ ചർച്ച്   ഇടവക അംഗമാണ്.
സഹോദരൻ ലെസ്റ്റിൻ  വിൽ‌സൺ. 

പൊതുദർശനം: ജൂൺ 22   ചൊവ്വാഴ്ച  4  മുതൽ 9   വരെ: സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്    സിറിയൻ ചർച്ച്, 99  Park Avenue , White Plains , NY 10603 .

സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച  രാവിലെ 8 .30  : സെന്റ് മേരീസ് മലങ്കര  ഓർത്തഡോക്സ്   സിറിയൻ ചർച്ച് . തുടർന്ന് സംസ്കാരം   White Plains Rural  Cemetery , 167 N  Broadway , White Plains.

 

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 
Join WhatsApp News
benoy 2021-06-18 12:25:34
Heartfelt condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക