Gulf

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് പുതു നേതൃത്വം

Published

on


കുവൈറ്റ്: എസ്എംസിഎ കുവൈറ്റിന്റെ യുവജന വിഭാഗമായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് 2021-22 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ ഏരിയയില്‍ നിന്നുമുള്ള നാഷ് വര്‍ഗീസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്എംസിഎ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അഡ്വ. ബെന്നി നാല്‍പതാംകളം സത്യ വാചകം ചൊല്ലിക്കൊടുത്തു. ബിബിന്‍ മാത്യു (സെക്രട്ടറി), ഷിന്േറാ ജോബ് (ട്രഷറര്‍), അനു ഡെലിന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ബിബിന്‍ ജോര്‍ജ് (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് സ്മിമം മറ്റു കേന്ദ്ര ഭാരവാഹികള്‍. എല്ലാവരും പ്രസിഡന്റ് മുന്പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകള്‍ ഏറ്റെടുത്തു. മനീഷ് മാത്യു (അബ്ബാസിയ) സ്വീറ്റി ആന്റണി (സിറ്റി ഫര്‍വാനിയ), നിഖില്‍ വര്‍ഗ്ഗീസ് (ഫഹാഹീല്‍), റാഫി ആന്റണി (സാല്‍മിയ) എന്നിവരാണ് പുതിയ ഏരിയ കണ്‍വീനര്‍മാര്‍.

നേരത്തെ സ്മിമിന്റെ പ്രത്യേക ചുമതലയുള്ള എസ്എംസിഎ വൈസ് പ്രസിഡന്റ് ഷാജിമോന്‍ ഈരേത്തറ നല്‍കിയ ആമുഖ സന്ദേശത്തോടെയാണ് തെരഞ്ഞെടുപ്പ് യോഗം ആരംഭിച്ചത്. സൂം ഓണ്‍ലൈന്‍ പ്ലാറ്റുഫോമിലൂടെ നടത്തിയ പ്രത്യേക തെരഞ്ഞെടുപ്പ് യോഗത്തില്‍ സ്മിമം നാല് ഏരിയകളില്‍ നിന്നുമുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു. എസ്എംസിഎയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഡ്വക്കേറ്റ് ബെന്നി നാല്പതാംകളം,ഇലക്ഷന്‍ കമ്മിഷന്‍ അംഗങ്ങളായ ബിജു തോമസ് കാലായില്‍ , അലക്‌സ് റാത്തപ്പിള്ളി, അനീഷ് തെങ്ങുംപള്ളി, ജോഷി സെബാസ്റ്റ്യന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. എസ്എംസിഎ പ്രസിഡന്റ് ശ്രീ ബിജോയ് പാലാക്കുന്നേല്‍, ജനറല്‍ സെക്രട്ടറി അഭിലാഷ് അരീക്കുഴിയില്‍, ട്രഷറര്‍ സാലു പീറ്റര്‍ ചിറയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

നീറ്റ് പരീക്ഷ: കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചതില്‍ കല കുവൈറ്റിന്റെ അഭിനന്ദനങ്ങള്‍

ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി

കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി, വിദ്യാനിധി 2021 ജൂലൈ 10 ന്

കെ.പി.എ സല്‍മാബാദ് 'ഓപ്പണ്‍ ഹൌസ്' സംഘടിപ്പിച്ചു.

ഇഖാമ ഇല്ലാത്തവർക്ക് ഫൈൻ ഇല്ലാതെ എക്സിറ്റ് നൽകുന്ന സൗദി സർക്കാരിന്റെ ഇളവുകൾ പ്രവാസികൾ പ്രയോജനപ്പെടുത്തുക: നവയുഗം

പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം ഒഎന്‍സിപി പ്രധാനമന്ത്രിക്ക് നിവേദനം

View More