Image

യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ  ഡോണ മയൂര

Published on 16 June, 2021
യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ  ഡോണ മയൂര

യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ
'സർഗ്ഗാരവ'ത്തിൽ  അതിഥിയായെത്തുന്നു പ്രശസ്ത കവിയും ചിത്രകാരിയുമായ ഡോണ മയൂര . ജൂൺ 19 ശനിയാഴ്‌ച്ച ന്യൂയോർക്ക് സമയം രാവിലെ 10.30 നു  സൂം പ്ലാറ്റുഫോമിൽ നടക്കുന്ന പരിപാടിയിൽ  ഡോണ വിഷ്വൽ കവിത സദസ്സിനു പരിചയപ്പെടുത്തും. ഏവർക്കും സ്വാഗതം .
സൂം ഐ ഡി : 853  3573  5083,
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ -സാംസ്ക്കാരിക  പരിപാടികൾ 'സർഗ്ഗാരവ' ത്തിലൂടെ ആസ്വദിക്കാം. 
കൂടുതൽ   വിവരങ്ങൾക്ക് ബന്ധപ്പെടുക -മനോഹർ തോമസ് 917 974 2670.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക