FILM NEWS

'ഗോണ്‍ ഗേള്‍' നായിക ലിസ ബാനസ് അന്തരിച്ചു

Published

on

ഹോളിവുഡ് നടി ലിസ ബാനസ് അന്തരിച്ചു. 65 വയസായിരുന്നു. പത്ത് ദിവസം മുമ്ബ് ന്യൂയോര്‍ക്ക് സിറ്റിയില്‍ റോഡ് മുറിച്ച്‌ കടക്കവേ വാഹനമിടിച്ച്‌ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു.

ഡേവിഡ് ഫിഞ്ചറിന്റെ 2014ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗോണ്‍ ഗേളിലൂടെ നിരവധി ആരാധകരെ സമ്ബാദിച്ച നടി കൂടിയാണ് ലിസ ബാനസ്. നടിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ടോം ക്രൂയിസിനൊപ്പം കോക്ക്ടെയിലിലും ലിസ ശ്രദ്ധേയവേഷത്തിലെത്തിയിരുന്നു

സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും ലിസ പ്രശസ്തയാണ്. നാഷ് വില്ലേ, മാഡം സെക്രട്ടറി, മാസ്റ്റര്‍ ഓഫ് സെക്സ് ആന്റ് എന്‍സിഐഎസ് എന്നിവയാണ് താരത്തിന്റെ പ്രധാന ടി.വി ഷോകള്‍.

നല്ലൊരു നാടക നടി കൂടിയാണ് ലിസ. 1988ലെ നെയില്‍ സിമോണിന്റെ നാടകമായ റൂമേര്‍സിലും 1998ല്‍ സംഗീത ഹൈ സൊസൈറ്റിയിലും 2010ല്‍ പ്രസന്റ് ലാഫ്റ്ററിലും ലിസ അഭിനയിച്ചിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് താരം ചികിത്സയിലായിരുന്നെന്ന വിവരം നടിയുടെ മാനേജര്‍ ഡേവിഡ് വില്ല്യംസാണ് പുറത്തുവിട്ടത്. ലോസാഞ്ചലസിലാണ് ലിസ ബാനസ് താമസിച്ചിരുന്നത്.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയുടെ കോണ്‍ട്രിബ്യൂട്ടിങ് റിപ്പോര്‍ട്ടറായ കാത്രിന്‍ ക്രാന്‍ഹോള്‍ഡിനെയാണ് ലിസ വിവാഹം ചെയ്തത്. ഹോളിവുഡിലെ പ്രശ്സതര്‍ നടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

സംഘട്ടനത്തിനിടെ ബാബുരാജ് എടുത്തെറിഞ്ഞു ; തമിഴ്‌നടന്‍ വിശാലിന് പരിക്ക്, രണ്ടുദിവസത്തേക്ക് വിശ്രമം

ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന് ഗഹനാ വസിഷ്ഠ്

'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്

സുരാജിന്‍റെ 'റോയ്' റിലീസിന്

കേരളാ സാരിയില്‍ സുന്ദരിയായി എസ്തര്‍

ഒടിടി റിലീസിനൊരുങ്ങി നയന്‍താരയുടെ നെട്രികണ്‍

രാജ് കുന്ദ്രയുടെ വസതിയില്‍ റെയ്ഡ്, പിടിച്ചെടുത്തത് 70ഓളം അശ്ലീല വീഡിയോകള്‍; കുന്ദ്രയുടെ 7 കോടിയിലധികം തുകയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു!

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല; താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുന്‍ഭാര്യ

എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇന്‍സ്പിരേഷനും ഫൈറ്ററും ആയിരുന്നു

ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല...പക്ഷേ, മീനാക്ഷി ദിലീപിന്റെ കുറിപ്പ്

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍ പെടുമെന്ന് ഷമ്മി തിലകന്‍

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്‍റണിയും

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി

ആരാണീ എ.ആര്‍.റഹ്മാന്‍? ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യം; വിവാദപരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

സല്‍മാന്‍ ഖാന് ഭാര്യയും മകളുമുണ്ട്, വിദേശത്ത് ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണ്

'പിടികിട്ടാപ്പുള്ളി'യുമായി ജിഷ്ണു ശ്രീകണ്ഠന്‍, സണ്ണി വെയ്ന്‍ ചിത്രം, ക്രൈം കോമഡി

ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും ഹാക്കിംഗ്

ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

എന്തുകൊണ്ടാണ് മക്കള്‍ സിനിമയില്‍ വരാതിരുന്നത്?; ജഗദീഷ് പറയുന്നു

ശ്രീശാന്തിന് നായികയായി സണ്ണി ലിയോണി; പട്ടാ ഒരുങ്ങുന്നു

ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമന്‍

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല; വിജയകുമാറിനെക്കുറിച്ചു അര്‍ത്ഥന

സിനിമാ ഷൂട്ടിങ്ങിന്‌ 30 ഇന മാര്‍ഗ്ഗരേഖ

ഞങ്ങള്‍ പ്രണയത്തില്‍: ദിയ കൃഷ്ണ കുമാര്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍: ബജറ്റിന്റെ രസകരമായ വിശേഷം പങ്കു വച്ച് പൃഥ്വിരാജ്

'മാലിക്'ല്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മകന്‍; ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവി

യൂട്യൂബില്‍ തരംഗമായി 'കാവല്‍' ട്രെയ്‍ലര്‍

രജിഷ വിജയന്‍ തെലുങ്കില്‍ രവി തേജയുടെ നായിക

View More