Image

തൈക്കാട് ശിശുക്ഷേമസമിതിയിലെ ഇരുപതിലധികം കുട്ടികള്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു

Published on 12 June, 2021
തൈക്കാട് ശിശുക്ഷേമസമിതിയിലെ ഇരുപതിലധികം കുട്ടികള്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തെ കൂടുതല്‍ കുട്ടികള്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു . ഇരുപതിലധികം കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

ഏഴ് ആയമാര്‍ക്കും കൊവിഡ് ബാധിച്ചു . ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗലക്ഷണമുളളവരില്‍ പരിശോധന നടത്തിയത്. ശിശുക്ഷേമസമിതിയിലെ 12 കുട്ടികള്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക