Image

പ്രമുഖ റേഡിയോളജിസ്റ്റ്​ ഡോ​.പത്മാവതി ദുവ അന്തരിച്ചു

Published on 12 June, 2021
പ്രമുഖ റേഡിയോളജിസ്റ്റ്​ ഡോ​.പത്മാവതി ദുവ അന്തരിച്ചു
ന്യൂ ഡല്‍ഹി: പ്രമുഖ റേഡിയോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഡോ പദ്മാവതി ദുവ (ചിന്ന ദുവ -58) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയില്‍ ആയിരുന്നു.ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ്​ അന്ത്യം.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയാണ് ജീവിത പങ്കാളി. കോവിഡ്​ മുക്തനായി ആശുപത്രി വിട്ട വിനോദ്​ ദുവ തന്നെയാണ്​ മരണ വാര്‍ത്ത അറിയിച്ചത്​.മക്കള്‍ : നടി മല്ലിക ദുവ. ബാകുല്‍ ദുവ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക