Image

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ജൂ​ണ്‍ 16ന് ​ചു​മ​ത​ല ഏ​ല്‍​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

Published on 11 June, 2021
കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ജൂ​ണ്‍ 16ന് ​ചു​മ​ത​ല ഏ​ല്‍​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി ജൂ​ണ്‍ 16ന് ​ചു​മ​ത​ല ഏ​ല്‍​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍. ദൗ​ത്യം നി​റ​വേ​റ്റാ​ന്‍ ആ​ത്മാ​ര്‍​ഥ​മാ​യി ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘ​ട​നാ ദൗ​ര്‍​ബ​ല്യം പ​രി​ഹ​രി​ക്കു​മെ​ന്നും ഗ്രൂ​പ്പ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ അ​ച്ച​ട​ക്കം ന​ട​പ്പാ​ക്കും. അ​ക്ര​മം അ​വ​സാ​നി​ച്ചാ​ല്‍ സി​പി​എ​മ്മു​മാ​യി സ​ന്ധി​ക്ക് ത​യാ​റാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു വി​ട്ടു​പോ​യ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക അ​ജ​ണ്ട​യാ​ണെ​ന്നും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക