Sangadana

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

പി പി ചെറിയാന്‍

Published

on

ഡാളസ് :ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍, ഇസഡ് ഡമാസോ, കമ്പനികള്‍ അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേക്ക്. രണ്ടു കമ്പനികളുടെയും സി ഇ ഓ മാരായ സഹീര്‍ മജീദ് , മുഹമ്മദ് സഖിര്‍ എന്നിവര്‍ ദുബൈയില്‍ നിന്നും ടെക്‌സസ്സിലെത്തി  ഇതു സംബന്ധിച്ചു ഡാളസ്സിലെ വ്യവസായ പ്രമുഖനായ സണ്ണി മാളിയേക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തി.

രാജ്യാന്തര യാത്രയും, റീട്ടെയില്‍ വ്യവസായരംഗവും പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും അമേരിക്കയും ചൈനയും  തമ്മിലുള്ള ഇമ്പോര്‍ട്ട് ഡ്യൂട്ടിയും ചരക്ക് വിനിമയ പ്രശ്‌നങ്ങളും   കണക്കിലെടുത്തു അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേക്ക്.കാലുറപ്പിക്കാനാണ് ദുബായ് കമ്പനികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

 അമേരിക്കന്‍ -മെക്‌സിക്കോ ബോര്‍ഡറിലുള്ള  ലാറിഡോയില്‍  മാനുഫാക്ചറിങ് കമ്പനി ആരംഭിക്കുന്നതിനാണ്  ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായികള്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ ഒരേസമയം ഹൂസ്റ്റണ്‍, ഡാലസ്, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍  ഡിസ്ട്രിബ്യൂഷന്‍  സപ്ലൈ ചെയിന്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി വ്യവസായികള്‍ അറിയിച്ചു.  50 മുതല്‍ 70 വരെ പ്രാദേശിക തൊഴില്‍ സാധ്യത  ക്രിയേറ്റ് ചെയ്യുന്ന ഈ പ്രസ്ഥാനത്തിന് നല്ല സ്വീകരണമാണ് ലോക്കല്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്നും ലഭിക്കുന്നതെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ15  വര്‍ഷത്തിലേറെയായി ദുബായിലും പ്രത്യേകിച്ച് ഇന്ത്യയിലും മാനുഫാക്ചര്‍ യൂണിറ്റുകളുള്ള  ഈ രണ്ട് കമ്പനി ഉടമകളും  അമേരിക്കയില്‍ നിലവിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി  ആന്‍ഡ് ജോബ് ക്രിയേഷന്‍,രംഗത്തേക്ക് കടന്നുവരുന്നത്  മലയാളികള്‍ക്ക് അഭിമാനമാണെന്ന് സണ്ണി മാളിയേക്കല്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോണ്‍വെന്റില്‍ തുടരാന്‍ നിര്‍ദേശിക്കാനാകില്ല, പുറത്ത് എവിടേയും സംരക്ഷണം ഒരുക്കാം; ലൂസി കളപ്പുരക്കലിന്റെ ഹരജിയില്‍ ഹൈക്കോടതി

മനുഷ്യബന്ധങ്ങളെ രൂപാന്തരപ്പെടുത്തിയ തേജസ്സ്-(ഡോ.പോള്‍ മണലില്‍)

മൂന്നാമത്തെ ഇന്ത്യന്‍ വനിത ഇന്ന് അമേരിക്കയില്‍ നിന്നും ബഹിരാകാശത്തേയ്ക്ക്

ടെൽകോൺ ഗ്രൂപ്പിനും റിഫ്ലക്ഷൻ മീഡിയക്കും പുതിയ ആസ്ഥാനം

ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഇന്ന്

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍

എറിക് ആഡംസ് ന്യു യോർക്ക് സിറ്റി മേയർ ആകുമെന്ന് ഉറപ്പായി

അന്താരാഷ്ട്ര 56 മത്സരം: കുര്യന്‍ തൊട്ടിച്ചിറ ചെയര്‍മാന്‍, ആല്‍വിന്‍ ഷോക്കുര്‍ കണ്‍വീനര്‍

ന്യു യോർക്ക് സിറ്റിയിൽ ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

ന്യു യോർക്ക് സിറ്റി മേയർ ഇലക്ഷനിൽ എറിക് ആഡംസ് മുന്നിൽ

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 19)ന് ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍

സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)

ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)

ജനപക്ഷത്താണ് വി.ഡി.സതീശൻ (കളത്തിൽ വർഗീസ് )

സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?

കെ.യു.ഡബ്ല്യൂ.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി

മൂവരും ടീച്ചർമാർ, വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി പറക്കണം (കുര്യൻ പാമ്പാടി)

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

View More