Image

വിൻഡോസ് പുതിയ പതിപ്പ്  ഉടൻ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് .

Published on 03 June, 2021
വിൻഡോസ് പുതിയ പതിപ്പ്  ഉടൻ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് .

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ്  ഉടൻ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് . മൈക്രോസോഫ്റ്റിന്‍റെ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു  സി.ഇ.ഒ സത്യ നദെല്ലയുടെ പ്രഖ്യാപനം. വിൻഡോസിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ   വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

 പുതിയ പതിപ്പ്   ജൂൺ 24-നു പുത്തിറക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക