fomaa

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

(ടി ഉണ്ണികൃഷ്ണൻ : ഫോമാ ജനറൽ സെക്രട്ടറി)

Published

on

ഫോമയുടെ 2020-2022 പ്രവർത്തന  കാലയളവിലെ കമ്മറ്റിയുടെ പുതിയ പി.ആർ.ഓ ആയി മിഷിഗണിൽ നിന്നുള്ള സലിം അയിഷയെ ഫോമാ എക്സിക്യൂട്ടീവ്  കമ്മറ്റിയും നാഷണൽ കമ്മറ്റിയും,ഐക്യകണ്ഠേന  തെരെഞ്ഞെടുത്തു. 

ഫോമയുടെയും, ഫോമയുടെ വിവിധ ഫോറങ്ങളുടെയും ഈ  പ്രവർത്തന കാലയളവിലെ പരിപാടികളുടെ വിവരങ്ങളും, പ്രവർത്തന മികവുകളൂം, ക്ര്യത്യമായി സമൂഹ മാധ്യമങ്ങളും, ദൃശ്യ-ശ്രവ്യ- മാധ്യമങ്ങളും വഴി, ഫോമയിലെ അംഗസംഘടനകളുടെ പ്രവർത്തകരിലും , പൊതുജനങ്ങളിലും എത്തിക്കുകയും, ഫോമയുടെ യശസ്സുയർത്തിപ്പിടിക്കുകയും ചെയ്യുക  എന്ന കടമ നിർവ്വഹിക്കാൻ സലീമിന് കഴിയുമെന്ന് ഫോമാ വിശ്വസിക്കുന്നു. 

നിലവിൽ മിഷിഗണിലെ  കേരള ക്ലബ്ബിന്റെ എക്സിക്യൂട്ടീവ്  അംഗവും, ഫോമ മാഗസിനായ അക്ഷര കേരളത്തിന്റെ  ലിറ്റിററി എഡിറ്ററുമാണ്  ആനുകാലികങ്ങളിലും, ഓൺലൈൻ മാധ്യമങ്ങളിലും കവിതയും, ലേഖനവും എഴുതാറുള്ള ഇദ്ദേഹം  മിഷിഗണിലെ ഏറ്റവും വലിയ സാഹിത്യ കൂട്ടായ്മയായ മിലൻറെ സജീവ അംഗവുമാണ്.  കോവിഡിന്റെ ആരംഭ കാലത്ത് അമേരിക്കയിൽ നിന്നും നാട്ടിലേക്കു പോകാൻ ബുദ്ധിമുട്ടിയവരെ നാട്ടിലെത്തിക്കാൻ രൂപം കൊണ്ട കൂട്ടായ്മയുമായി കൈകോർത്തതും ഫോമയുമായി ഏകോപിപ്പിച്ചതും ഇദ്ദേഹമാണ് . മലയാളി ഹെൽപ്ലൈനിന്റെ ഭാഗമായും പ്രവർത്തിച്ചിരുന്നു. 

പത്രപവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവുമുള്ള സലിം പത്തു വർഷം കേരളത്തിൽ അഭിഭാഷകനായി ജോലി ചെയ്തിരുന്നു. ഇപ്പോൾ ഗ്രാവിറ്റോൺ കമ്പനിയിൽ ഓപ്പറേഷൻ ഡയറക്ടറായി ജോലി ചെയ്‌തു വരുകയാണ്. 

സലീമിന് ഫോമയുടെ പി.ആർ.ഓ. ആയി  ചുമതലകൾ ഉത്തരവാദിത്തോടെ ചെയ്യാനും, ഫോമയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയട്ടെ എന്ന്   ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു.

 

Facebook Comments

Comments

  1. foman

    2021-05-26 22:45:06

    അന്തപ്പാ നീ എന്താ പഴയ ജനറൽ സെക്രട്ടറിയെ മറന്നോ ?

  2. അന്തപ്പൻ

    2021-05-26 18:15:13

    അപ്പൊ പഴയ PRO എന്തിയേ. ഓ മറന്നു പുള്ളിക്ക് രാജി വെക്കേണ്ടി വന്നല്ലോ. അല്ല ഞങ്ങൾ ഒന്നും അറിഞ്ഞില്ല.എന്തരോ എന്തോ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമായുടെ സഹായം: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂളിന് ഫോണുകള്‍ നല്‍കും.

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

View More