-->

VARTHA

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ പരാതി

Published

on


കോട്ടയം : മുസ്ലം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലിസ് സ്റ്റേഷനില്‍ പരാതി. നടയ്ക്കല്‍ കാരയ്ക്കാട്ട് എം എം മുജീബാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നും മറ്റ് മതസ്ഥരുമായി സ്പര്‍ധയുണ്ടാക്കും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശ്ശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.
            



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാര്‍ട്ടിന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ്ലാറ്റില്‍; എതിര്‍ത്തപ്പോള്‍ യുവതിയെ അടിച്ചിറക്കി

ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: കോണ്‍ഗ്രസ് എംപിമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

ആഇശ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം‍ ചരിത്രത്തിലാദ്യമായി 60000 കോടി ഡോളറിന് മുകളില്‍

യുവതിയെ പത്ത് വര്‍ഷം പൂട്ടിയിട്ട സംഭവം: യുവജന കമ്മിഷന്‍ പൊലിസിനോട് റിപ്പോര്‍ട്ട് തേടി

അമ്മയെ മരവടി കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി; മാനസിക രോഗിയായ മകന്‍ അറസ്റ്റില്‍

പ്രമുഖ റേഡിയോളജിസ്റ്റ്​ ഡോ​.പത്മാവതി ദുവ അന്തരിച്ചു

ആശുപത്രിയില്‍ കയറി രോഗിയെ തീകൊളുത്തിയയാള്‍ പിടിയില്‍

പീഡനക്കേസില്‍ ടിക് ടോക്ക് താരം അമ്പിളി അറസ്റ്റില്‍

മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച്‌ ഡൊമിനിക്കന്‍ കോടതി

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും: ഡോ. ഫൗചി

ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; വെള്ളിയാഴ്ച മരിച്ചത് 4000 പേര്‍

ഓഡിയോ ചാറ്റ് റൂമുകള്‍ അത്ര സ്വകാര്യമല്ല, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും? കേരള പോലീസ്

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത

മുട്ടില്‍ മരം കൊള്ള; അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടേയെന്ന് മുഖ്യമന്ത്രി

ബയോവെപ്പണ്‍ പ്രയോഗം: ഐഷ സുല്‍ത്താനയ്ക്കെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരേ നിലയില്‍ തുടരുന്ന സാഹചര്യം; ലോക്ഡൗണ്‍ നീട്ടിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

മൂന്നാം തരംഗം നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

കടല്‍ക്കൊല കേസ്: നാവികര്‍ക്കെതിരെ നടപടികള്‍ തുടരുമെന്ന് ഇറ്റലി; ഇന്ത്യയില്‍ കേസ് അവസാനിപ്പിക്കുന്നതില്‍ ഉത്തരവ് ചൊവ്വാഴ്ച

അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി രക്തബന്ധമുള്ള ഹിന്ദുസംന്യാസി; അനന്തരവന്‍ മാര്‍ത്തോമ്മ സഭയിലെ ബിഷപും

വീട്ടില്‍ അതിക്രമിച്ചുകയറിയ മൂഖംമൂടി സംഘം വൃദ്ധ ദമ്പതിമാരെ കൊലപ്പെടുത്തി; വിറങ്ങലിച്ച് വയനാട് പനമരം ഗ്രാമം

സംസ്ഥാത്ത് 26.2 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി: മന്ത്രി വീണ

സംസ്ഥാനത്ത് നൂറുദിന പദ്ധതി പ്രഖ്യാപിച്ചു, മുഖ്യമന്ത്രി 2464.92 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 173 മരണം

ദുബായ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി

തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് തിരികെ വരാൻ മുകുള്‍ റോയ്

മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും

ചര്‍ച്ചയില്‍ ഇത് പോലുളള സംഭവങ്ങള്‍ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്,അതങ്ങ് മറക്കാം, പൊറുക്കാം: കെ. സുധാകരന്‍

പെട്രോള്‍ പമ്പില്‍ കോലം കത്തിച്ച്‌ പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

View More