-->

FILM NEWS

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

Published

on

സുരേഷ് ഗോപി തൃശൂരില്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന ഒമര്‍ ലുലുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.  ഇപ്പോള്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമല്ല  തൃശൂരിന്റെ പൊതുവികാരമാണെന്നാണ് ഒമര്‍ ലുലു പറയുന്നത്.

തൃശൂര്‍ക്കാര്‍ പറഞ്ഞതാണ്. അദ്ദേഹം തിരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ കൂട്ടുകാരോട് ചോദിച്ചാല്‍ അവര്‍ പറയുന്ന കാര്യമാണ്. താമരയില്‍ ഒക്കെ നിന്നാല്‍ എന്ത് ചെയ്യും. സ്വതന്ത്രനാണെങ്കില്‍ ജയിപ്പിക്കുമെന്ന്. എല്ലാവര്‍ക്കും സുരേഷ്  ഗോപിയെ ഇഷ്ടമാണെന്നും ഒമര്‍ ലുലു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തിലാണ് ഒമര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

‘ എനിക്ക് സുരേഷേട്ടനെ ഇഷ്ടമാണ്. അപ്പോ അവര്‍ പറയും എടാ ഇതിലൊക്കെ നിന്നാ എങ്ങനെ വോട്ട് ചെയ്യാന്‍ പറ്റുന്നത്. ഈ താമരയില്‍ ഒക്കെ വന്ന് നിന്ന് കഴിഞ്ഞാല്‍ എങ്ങനെയാണ് വോട്ട് ചെയ്യാന്‍ പറ്റുന്നത്. ആള് സ്വതന്ത്രനായി നില്‍ക്കട്ടെ അപ്പോ നമ്മള്‍ ജയിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. തൃശൂരിലെ ഒരു പൊതുവികാരമാണ് ഞാന്‍ പറഞ്ഞത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു

പണം നല്‍കി, മദ്യം കിട്ടിയില്ല: ലിവിങ് ലിക്വിഡ്‌സ് ഏജന്‍സിക്ക് എതിരെ ശബാന ആസ്മി

അറ്റാക്ക് പോലെ വന്നു , നെഞ്ചിൽ കോടാലി കൊണ്ടു വെട്ടിയതു പോലെ വേദന തോന്നി; ആശുപത്രി കിടക്കയിൽ നിന്നും സാന്ദ്ര തോമസ്

മരക്കാര്‍ തിയറ്ററുകളിലുളള മൂന്നാഴ്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ല

ടൈറ്റാനിക്കിലെ ഹിറ്റ് ജോഡികളായി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും

ചില തീരുമാനങ്ങള്‍... അത് ആണ്‍കുട്ടികള്‍ തനിയെ എടുക്കണം': സ്ത്രീധനവിഷയത്തില്‍ സുരേഷ് ഗോപി

വിസ്മയ അന്നെഴുതിയ ആ പ്രണയലേഖനം വളരെ വൈകിയാണ് കിട്ടിയത്; വേദനയോടെ കാളിദാസ് ജയറാം

പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

'ഇത് ഭയങ്കര കോമഡി ആയിരിക്കും'; ബ്രോ ഡാഡി'യെകുറിച്ച് കല്യാണി പ്രിയദര്‍ശന്‍

മകളുടെ മടിയില്‍ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി

ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരികെ പിടിച്ചത് യോഗയിലൂടെ, കങ്കണ

വേട്ടക്കാരന്‍ സവര്‍ണ്ണനെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസ്സ് പാകപ്പെടും; ഹരീഷ് പേരടി

'കെട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു, ഞാന്‍ ധര്‍മ്മസങ്കടത്തിലായി'; 'വടക്കുനോക്കിയന്ത്രം' ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

വിജയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ശരണ്യ മോഹന്‍

വിജയ്; 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട

ത്രില്ലര്‍ പ്രേമികള്‍ക്ക് പുതുമ സമ്മാനിക്കാന്‍ ആര്‍ ജെ മഡോണ എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മെറീനയുടെ ശക്തമായ നഴ്‌സ് കഥാപാത്രവുമായി 'വെയില്‍ വീഴവേ'; ആന്തോളജി ചിത്രം 'ചെരാതുകള്‍'

മാടത്തിയുടെ ട്രെയിലര്‍ എത്തി; റിലീസ് ജൂണ്‍ 24ന് നീസ്ട്രീമില്‍

'ഒറ്റി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരടിനെതിരെ ഫെഫ്ക

അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കുഞ്ഞു മറിയത്തിന്റെ മുടിയൊതുക്കി ഉപ്പൂപ്പ ; ചിത്രം പങ്കുവച്ച് ദുല്‍ഖര്‍

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

നയന്‍താര മോശപ്പെട്ട സ്ത്രീയാണ്, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

'കനകം മൂലം' ഡിജിറ്റല്‍ റിലീസ് ചെയ്‌തു

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

View More