-->

FILM NEWS

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

Published

on

കഴിഞ്ഞ ഒരു ആഴ്ചയായി താനും   കുടുംബവും മാനസികമായി വളരെ വലിയ സമ്മര്‍ദത്തില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും ഈ സമ്മര്‍ദ്ദം തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല എന്നും പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു മനോജ്. തന്റെ മകന്റെ മുന്നില്‍ വെച്ചാണ് താരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞത്. ബീനയുടെ കൂടെ ജോലി ചെയ്യുന്ന സഹതാരത്തില്‍ നിന്നാണ് ബീനയ്ക്കും രോഗം ബാധിച്ചത് എന്നും സഹതാരത്തിനു രോഗം സ്ഥിതീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ ബീനയ്ക്കും രോഗ ലക്ഷണങ്ങള്‍ കാണിച്ച്‌ തുടങ്ങുകയായിരുന്നുവെന്നും മനോജ്‌ഉം മകനും പറഞ്ഞു.

 കടുത്ത മാനസിക സമ്മര്‍ദത്തില്‍ കൂടിയാണ് താന്‍ കടന്ന് പോയതെന്നും താങ്ങാന്‍ കഴിയാതെ താന്‍ പൊട്ടിക്കരഞ്ഞുവെന്നും മനോജ് പറയുന്നു. അവള്‍ തിരിച്ച്‌ വരും, നമുക്ക് അവളെ കിട്ടും എന്നും നിങ്ങളുടെ പ്രാര്‍ത്ഥന വേണമെന്നും താരം കരഞ്ഞു കൊണ്ട് പറഞ്ഞു. ബീന ആന്റണിയെ മനോജ് എത്രത്തോളം സ്നേഹിക്കുന്നുവെന്ന് താരത്തിന്റെ ഈ ഒറ്റ വിഡിയോയില്‍ കൂടി പ്രേക്ഷകര്‍ക്ക് മനസ്സിലാകും.

പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത താര ദമ്ബതികള്‍ ആണ് മനോജ് കുമാറും ബീന ആന്റണിയും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ദമ്ബതികള്‍ ആണ് ഇവര്‍. അഭിനയത്തില്‍ മാത്രമല്ല, റിയാലിറ്റി ഷോകളിലും ഗേമുകളിലും എല്ലാം ഇവര്‍ ഒന്നിച്ച്‌ പങ്കെടുത്തിട്ടുണ്ട്. പതിനെട്ട് വര്‍ഷങ്ങള്‍ കൊണ്ട് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുന്ന ഇവരുടെ ദാമ്ബത്യം മാതൃകപരമാണു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ന് എന്റെ മുമ്ബില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണന്ന് ചോദിച്ചാല്‍ അറിയില്ല;സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

രാധേ ശ്യാം ഒടിടി റിലീസിന്; പ്രഭാസ് ചിത്രത്തിന് ലഭിച്ചത് 400 കോടിയെന്ന് റിപ്പോര്‍ട്ട്

മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമ ; സംവിധായകന്‍

മിന്നല്‍ മുരളി' തിയേറ്ററില്‍ കാണേണ്ട പടം:ബേസില്‍ ജോസഫ്

ആക്ഷന്‍ ത്രില്ലര്‍ 'ട്രിപ്പിള്‍ വാമി; നീസ്ട്രിമില്‍ എത്തി

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ നായകനാകുന്ന ബോളിവുഡ്‌ ചിത്രം 'പട്ടാ'

'ഡീക്കോഡിങ് ശങ്കര്‍' ടൊറന്റോ ചലച്ചിത്രമേളയില്‍

നാല് ഭാഷകളില്‍ എത്തുന്ന 'ബനേര്‍ഘട്ട" ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

'ബര്‍മുഡ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

ദിലീപ് കുമാര്‍ ആശുപത്രി വിട്ടു

''വാപ്പ വേറെ വിവാഹം കഴിക്കുന്നതില്‍ ഉമ്മയ്ക്ക് സന്തോഷം മാത്രം'' അനാര്‍ക്കലി മരയ്ക്കാര്‍

അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എന്റെ ഈ പോസ്റ്റിന് കാരണം, പുത്തന്‍ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

തവള അമ്മച്ചി എന്ന് കമന്റ്, പറ്റിയ മറുപടി കൊടുത്ത് സുബി സുരേഷ്

കുട്ടികള്‍ ഇല്ലെന്നോര്‍ത്ത് ദുഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍; ഗായകന്‍ വിധുവും ഭാര്യയും

ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

നിര്‍മ്മാതാവിന് എതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്‍കി വിശാല്‍

ഒരു ദിവസത്തെ നിര്‍മ്മാണ ചെലവ് ലക്ഷങ്ങള്‍; ‘ബറോസി’ന്റെ ഷൂട്ടിംഗ് ചെലവ് വ്യക്തമാക്കി ആന്റണി പെരുമ്പാവൂര്‍

ഫേക്ക് അലര്‍ട്ട്: ക്ലബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്‍

ചെയ്തത് തെറ്റ്, രാജുവേട്ടന്‍ ക്ഷമിക്കണം; സൂരജിനു മാപ്പ് നല്‍കി പൃഥ്വിരാജ്

ഒ.ടി.ടി റിലീസിന് ഇല്ല,കേശു ഈ വീടിന്റെ നാഥന്‍ തിയേറ്ററുകളില്‍ തന്നെ

മാലിക്കും കോള്‍ഡ് കേസും ഒടിടി റിലീസിന്

'കരടിക്കഥക'ള്‍ ; കുറിപ്പ് പങ്കുവച്ച് ഉത്തര ഉണ്ണി

ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്, : ക്ലബ് ഹൗസില്‍ ഇല്ലന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍

പ്രേമത്തിലെ മലര്‍ മിസ്സായി ആദ്യം പരിഗണിച്ചത് അസിനെയെന്ന് അല്‍ഫോന്‍സ് പുത്രന്‍

എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍

നഗ്‌ന വീഡിയോകള്‍ വെച്ച് വലിയ വിലപേശലാണ് നടക്കുന്നത് നടി രമ്യ സുരേഷ് പറയുന്നു

പതിനഞ്ചുവയസ്സുള്ള മലയാളി സിനിമ സംവിധായകൻ

സിനിമേല്‍ വന്ന് വഴിതെറ്റിപ്പോകുമെന്നൊന്നും പേടി അമ്മയ്ക്കുണ്ടായിരുന്നില്ല, അതിന് മുന്‍പേ വഴി തെറ്റിയവനായിരുന്നു ഞാന്‍: ചെമ്പന്‍ വിനോദ്

ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം “അച്ഛനെ” മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ; സീമ ജി. നായർ

സൗ​ജ​ന്യ​മായി ഭ​ക്ഷ​ണ വി​ത​ര​ണം ചെയ്തു ന​ടി സ​ണ്ണി ലി​യോ​ണ്‍

View More