Image

ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

Published on 11 May, 2021
ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി

ഏറെക്കാലം ന്യൂയോർക്കിൽ സേവനമനുഷ്ഠിച്ച ഫാദർ ലൂക്ക് എം കാർപ്പിൽ, 93  (കരിപ്പറമ്പിൽ)  നിര്യാതനായി. കോട്ടയം രൂപതയുടെ വൈദികനായി ഉഴവൂർ  കോളേജ് ഹോസ്റ്റൽ വാർഡനായും , പയസ്മൗണ്ട്, പുതുവേലി, പയ്യാവൂർ ഇടക്കോലി, കൈപ്പുഴ എന്നീ പള്ളികളിൽ സ്തുത്യർഹമായ  സേവനമനുഷ്ഠിച്ചിട്ടുണ്ട്.   

സഹോദരങ്ങൾ.
കെ.എം.ജോസ് ,   കെ.എം.മത്തായി,  കെ.എം.എബ്രാഹം, ( ശാസ്ത്രീ സാർ) , ചിന്നമ്മ മേടയിൽ (US)  പരേതയായ സി.ജെസീന്താ SVM.

സംസ്കാരം മെയ് 11 -നു  രാവിലെ 10 മണിക്ക് കുറുമുള്ളൂർ സെൻ്റ്  സ്റ്റീഫൻ ക്നാനായ പള്ളിയിൽ.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക